Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ്; മകള്‍ ചരിത്രം കുറിക്കുന്നത് കാണാൻ നിര്‍മ്മല സീതാരാമന്റെ മാതാപിതാക്കളെത്തി

05 JULY 2019 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

മകള്‍ ചരിത്രം കുറിക്കുന്ന നിമിഷം കണ്‍കുളിർക്കേ നേരില്‍ കാണാന്‍ പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ മാതാപിതാക്കളും എത്തി. പ്രായത്തിന്റെ പരിമിധികളൊക്കെ മറികടന്നുകൊണ്ടാടിയിരുന്നു നിർമ്മലയുടെ മാതാപിതാക്കളുടെ വരവ്. രാവിലെ തന്നെ പാര്‍ലമെന്റിലെത്തിയ മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസുകളോടെയാണ് ചുവന്ന പട്ടു തുണിയില്‍ പൊതിഞ്ഞ ബജറ്റുമായി ധനമന്ത്രി പാര്‍ലമെന്റില്‍ എത്തിയത്. ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു നിര്‍മ്മലാ രാമന്റെ പിതാവ് നാരായണന്‍ സീതാരാമന്‍.

മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന നിലയിലും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് എന്ന നിലയിലും ഏറെ പ്രത്യേകതകളുള്ളതായിരുന്നു ബജറ്റാണ് ഇത്. ഒരു മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ കേന്ദ്ര ബജറ്റാണിത്. 1970 ഫെബ്രുവരി 28നാണ് ചരിത്രത്തിലാദ്യമായി ഒരു വനിത പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി രാജിവച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ധനകാര്യമന്ത്രാലയത്തിന്റെ അധികച്ചുമതല ഏറ്റെടുത്തതോടെ ആയിരുന്നു അത്. ഗ്രാമീണ–കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയ ബജറ്റ് സോഷ്യലിസ്റ്റ് സമീപനമുള്ളതായിരുന്നു.

സാധാരാണയായി ധനമന്ത്രിമാർ തുകൽ കൊണ്ട് നിർമ്മിച്ച ബ്രീഫ്കേസിലാണ് ബഡ്‌ജറ്റ് രേഖകൾ കൊണ്ടുവന്നുകൊണ്ടിരുന്നത്. ധനമന്ത്രാലയത്തിൽ നിന്നും ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാനായി അദ്ദേഹത്തിന്റ ഔദ്യോഗിക വസതിയിലേക്ക് എത്തിയ നിർമ്മല, ചുവന്ന പട്ടിൽ പൊതിഞ്ഞാണ് ബഡ്ജറ്റ് രേഖകൾ കൊണ്ടുവന്നത്. ഇതോടുകൂടി പതിനെട്ടാം നൂറ്റാണ്ടു മുതൽ തുടർന്നു വന്നിരുന്ന 'ആചാരത്തിനാണ് ' ധനമന്ത്രി സമാപ്‌തി കുറിച്ചത്.'ബഹി ഖാത' എന്നാണ് ചുവന്ന പട്ടിൽ പൊതിഞ്ഞ ബഡ്ജറ്റ് അറിയപ്പെടുന്നത്. ലെഡ്‌ജർ അഥവാ കണക്കു പുസ്‌തകം എന്നതാണ് ഇതിന്റെ അർത്ഥം. 'ബഹി ഖാത' ഇന്ത്യൻ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. അടിമത്തം എന്ന പാശ്‌ചാത്യ ചിന്തകളിൽ നിന്നുള്ള മോചനമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.1860ൽ ബ്രിട്ടീഷ് സാമ്പത്തിക വിദഗ്‌ദനായ വില്യം ഗ്ളാഡ്‌സ്‌റ്റോണാണ് ചുവന്ന ബ്രീഫ്‌കേസിൽ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ സുവർണ മുദ്രയോടു കൂടിയതായിരുന്നു ആ ബ്രീഫ്‌കേസ്. പിന്നീട് വർഷങ്ങൾക്കിപ്പുറം 1947ൽ ആർ.കെ ഷൺമുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിച്ചത്. തുടർന്ന് ജവർഹർലാൽ നെഹ്‌റു മുതൽ പീയുഷ് ഗോയൽ വരെയും ബ്രീഫ്‌കേസിനെ കൈവിടാൻ ഒരുക്കമായിരുന്നില്ല.ഇനി ബഡ്‌ജറ്റ് എന്ന വാക്കു തന്നെ എവിടെനിന്നു വന്നു എന്ന് പറയാം. 'ബൊഗ്ഗേറ്റ് ' എന്ന ഫ്രഞ്ച് വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ബഡ്‌ജറ്റ്. ലെതർ ബാഗ് എന്നതാണ് ഇതിന്റെ അർത്ഥം.

2008 ല്‍ ബിജെപിയില്‍ ചേര്‍ന്ന നിര്‍മല സീതാരാമന്‍ 2014 വരെ പാര്‍ട്ടിയുടെ വക്താവായി പ്രവര്‍ത്തിച്ചു. 2016 ല്‍ രാജ്യസഭ എംപിയായി മാറി. ശേഷം ധനമന്ത്രാലയ സഹമന്ത്രി, വാണിജ്യ വകുപ്പിന്‍റെ സ്വതന്ത്ര ചുമതലയുളള മന്ത്രി എന്നീ ചുമതലകള്‍ വഹിച്ചു. 2017 സെപ്റ്റംബറില്‍ ഇന്ദിരാ ഗാന്ധിക്ക് ശേഷമുളള ആദ്യ വനിതാ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. ഇപ്പോള്‍ ധനമന്ത്രിയുടെ ചുമതലയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends