Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഭാര്യയെ മടുത്തപ്പോൾ കാമുകിക്കൊപ്പം ജീവിക്കാനായി ഭർത്താവിന്റെ അറ്റകൈ പ്രയോഗം; ഭാര്യയെ പലസ്ഥലങ്ങളിൽ എത്തിച്ച് സുഹൃത്തിനെക്കൊണ്ട് ക്രൂരമായി പീഡിപ്പിച്ചു; പിന്നെ സംഭവിച്ചത് !!

20 JULY 2019 09:59 AM IST
മലയാളി വാര്‍ത്ത

ഭാര്യയെ മടുത്തപ്പോൾ കാമുകിക്കൊപ്പം ജീവിക്കാനായി സുഹൃത്തിനെക്കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിച്ചു. കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടാന്‍ ഭര്‍ത്താവ് കണ്ടെത്തിയ വഴിയായിരുന്നു ഇത്. തുടര്‍ന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.

അമ്ബത് രൂപയുടെ രണ്ട് മുദ്ര പത്രങ്ങളില്‍ ഭര്‍ത്താവ് തന്നെ ഭീഷണിപ്പെടുത്തി ഒപ്പിടീച്ചതായും യുവതി പോലീസിനോട് പറഞ്ഞു. ഒന്ന് വിവാഹമോചനം നടത്തിയെന്നുള്ളതും മറ്റൊന്ന് യുവതിയെ ബലാത്സംഗം ചെയ്ത സുഹൃത്ത് വിവാഹം ചെയ്തതായുള്ള കരാറുമാണ്. ചത്തീസ്ഗഡിലെ കവാര്‍ധയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കൈലേന്ദ്ര സാഹു നാല്‍പ്പത് ദിവസങ്ങള്‍ക്ക് മുമ്ബാണ് യുവതിയെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആധാര്‍ കാര്‍ഡ് ശരിയാക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ വീട്ടില്‍ നിന്നും സമീപമുള്ള നഗരത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. നഗരത്തിലെ ഹോട്ടലില്‍ വെച്ച്‌ രണ്ട് മുദ്രപത്രങ്ങള്‍ യുവതിയെ കൊണ്ട് കൈലേന്ദ്ര ഒപ്പിടീപ്പിച്ചു.

ഇതേ സമയത്ത് കൈലേന്ദ്രയുടെ സുഹൃത്ത് കമലേഷും ഹോട്ടലില്‍ ഉണ്ടായിരുന്നു. താന്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് കൈലേന്ദ്ര പുറത്ത് പോവുകയും ഈ സമയം സുഹൃത്ത് യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കൈലേന്ദ്ര യുവതിയെ യുവതിയുടെ വീട്ടില്‍ കൊണ്ടെയാക്കി. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം പീഡിപ്പിച്ച യുവാവ് യുവതിയുടെ വീട്ടിലെത്തി തന്റെ ഭാര്യയാണെന്ന് അവകാശപ്പെടുകയും ഉടമ്ബടി കരാര്‍ വീട്ടുകാരെ കാണിക്കുകയും ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.

സംഭവത്തിന് ഭാര്യയുടെ പേരില്‍ അസാന്മാര്‍ഗികത ആരോപിക്കുകയും ഇവളോടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും ഭര്‍ത്താവ് സമീപ വാസികളോട് പറഞ്ഞു. സുഹൃത്തിനൊപ്പം പലയിടങ്ങളില്‍ വെച്ച്‌ ഭാര്യയെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായും ഭര്‍ത്താവ് ഇവരോട് പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ സുഹൃത്ത് സത്യാവസ്ഥ നാട്ടുകാരെ അറിയിക്കുകയായിരുന്നു. കാമുകിയെ വിവാഹം കഴിക്കുന്നതിനായി ഇയാള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുവതിയോട് അപമര്യാദയായി പെരുമാറിയതെന്ന് സുഹൃത്ത് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (24 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (37 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (44 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (1 hour ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

Malayali Vartha Recommends