Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പാർലമെന്റ് റദ്ദാക്കിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ ആണ് ..മോദി 'സ്‌ട്രൈക്കില്‍'പകച്ചുനിൽക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും...

19 AUGUST 2019 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പാർലമെന്റ് റദ്ദാക്കിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ ആണ് ..മോദി 'സ്‌ട്രൈക്കില്‍'പകച്ചുനിൽക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും... കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ എന്താകുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയിൽ വിഘടനവാദികൾ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു വരാനും, ശത്രുത മറന്നു പാർട്ടികൾ ലയിക്കാനും വരെ സാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന സൂചനകൾ

ആർട്ടിക്കിൾ 370, 35എ എന്നിവ ഇല്ലാതായതോടെയാണു ജമ്മു കശ്മീരിനു പ്രത്യേക പദവിയും അവകാശ, അധികാരങ്ങളും നഷ്ടപ്പെട്ടത്. ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതായിരുന്നു ഭരണഘടനയിലെ 35എ വകുപ്പ്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ് ..
പഴുതുകളെല്ലാം അടച്ചു കേന്ദ്ര സർക്കാർ നടത്തിയ നീക്കത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾ പകച്ചു. കർശനമായ നിയന്ത്രണങ്ങളും വീട്ടുതടങ്കലും ഏർപ്പെടുത്തിയതോടെ പ്രതിഷേധത്തിനും ആശയവിനിമയത്തിനും സാഹചര്യവും ലഭിച്ചില്ല. ദിവസങ്ങൾ പിന്നിട്ടതോടെ, വിഘടനവാദികളും രാഷ്ട്രീയക്കാരും എല്ലാം ഭാവികാര്യങ്ങളെപ്പറ്റി ആലോചനയിലാണ്.

കാലങ്ങളായി ഉയർത്തുന്ന മുദ്രാവാക്യത്തിന്റെ അനുകൂല രാഷ്ട്രീയപരിണതി മാത്രമല്ല, ബി.ജെ.പിക്ക് ജമ്മുകശ്മീർ തീരുമാനം. ജമ്മുവിലും ലഡാക്കിലും രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ കഴിയുന്നതിനൊപ്പം സംസ്ഥാനത്തിനുപുറത്ത് രാജ്യവ്യാപകമായി ഉയരുന്ന ചർച്ചകൾ ബി.ജെ.പി.ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്

30 വർഷത്തിലേറെയായി തീവ്രവാദവും സംഘർഷങ്ങളും പതിവായ ജമ്മു കശ്മീരിൽ ഇന്ത്യൻ ഭരണഘടന അംഗീകരിക്കാൻ തയാറാകാതിരുന്ന വിഘടനവാദികൾ, ഇന്ത്യയിൽനിന്നു വിട്ടുപോകണമെന്ന ആവശ്യക്കാരായിരുന്നു. 1953ന് മുമ്പുണ്ടായിരുന്ന സ്വയംഭരണാധികാരം തിരികെ തരണം എന്നാണ് ഏറ്റവും പഴക്കമുള്ള പാർട്ടി നാഷനൽ കോൺഫറൻസ് ആവശ്യപ്പെട്ടത്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) വിഘടനവാദത്തിനൊപ്പം മതപരമായ പ്രശ്നങ്ങളും ഉയർത്തിയിരുന്നു . മറ്റു ചെറുപാർട്ടികൾക്കും സമാനമായ നിലപാടുകളാണ്.

വിഘടനവാദികളുടെയും ഇസ്‍ലാം ഗ്രൂപ്പുകളുടെയും കൂട്ടായ്മയായ ഹുറിയത്തിലെ പുതുതലമുറയ്ക്കു മുഖ്യധാരാ രാഷ്ട്രീയത്തിൽ ചേരാൻ താൽപര്യമുണ്ട് .നാഷനൽ കോൺഫറൻസ് (എൻസി) പാർട്ടിക്കുള്ളിലും അഭിപ്രായ ഭിന്നതയുണ്ടെന്നാണു പാർട്ടിവൃത്തങ്ങൾ പറയുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിന് അധ്യക്ഷൻ ഫറൂഖ് അബ്ദുല്ല തയാറാണെങ്കിലും മകൻ ഒമർ അബ്ദുല്ല വ്യത്യസ്ത നിലപാടിലാണ്
ഇന്ത്യാ വിരുദ്ധ രാഷ്ട്രീയവുമായി മുന്നോട്ടുപോകണമെന്ന് വളരെ കുറച്ചുപേർ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.. സുപ്രീം കോടതി, പാർലമെന്റ് തുടങ്ങി ഇന്ത്യൻ സംവിധാനങ്ങളിൽ വിശ്വാസം അർപ്പിച്ച കശ്മീർ ജനത ഇപ്പോൾ പരാജയപ്പെട്ട് വഞ്ചനയ്ക്കിരയാക്കപ്പെട്ടുവെന്നാണ് മെഹബൂബ പറഞ്ഞിരുന്നത് . എന്നാൽ ഇപ്പോൾ മെഹബൂബ മുഫ്തിയും ആശയക്കുഴപ്പത്തിലാണ്..വിഘടനവാദികളും ജമാത്തുകാരും അടിച്ചമർത്തപ്പെട്ടതോടെ പിഡിപിയുടെ കാര്യവും പരുങ്ങലിലാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (19 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (37 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (45 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (49 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends