ആന്ധ്രാപ്രദേശില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. വിശാഖപട്ടണത്തെ മാന്‍ഡപള്ളിയിലാണ് സംഭവം.പ്രദേശത്ത് ഏകദേശം 18 മാവോയിസ്റ്റ് നേതാക്കള്‍ കണ്ടുമുട്ടിയതായാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
അതേസമയം പോലീസും സിആര്‍പിഎഫും പ്രദേശ് എത്തുന്നതിനു തൊട്ടുമുന്‍പ് നേതാക്കന്‍മാര്‍ രക്ഷപ്പെട്ടതായാണ് വിവരം. പ്രദേശത്തുനിന്നും പോലീസ് ആയുധങ്ങളും സ്‌ഫോടക വസ്തുകളും കണ്ടെടുത്തു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























