ജമ്മു കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം... പൂഞ്ച് ജില്ലയിലെ മെന്ദര്‍ സെക്ടറിലും ബാലാകോട്ടിലുമാണ് വെടിനിര്‍ത്തല്‍ ലംഘനം

ജമ്മു കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. പൂഞ്ച് ജില്ലയിലെ മെന്ദര്‍ സെക്ടറിലും ബാലാകോട്ടിലുമാണ് വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായത്.
ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























