ദുബൈയിലേക്ക് മംഗളൂരു വിമാനത്താവളം വഴി പോകാനെത്തിയ യാത്രക്കാരനില്‍ നിന്നും 5.88 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സികള്‍ പിടികൂടി

ദുബൈയിലേക്ക് മംഗളൂരു വിമാനത്താവളം വഴി പോകാനെത്തിയ യാത്രക്കാരനില്‍ നിന്നും 5.88 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സികള്‍ പിടികൂടി. ഹാരി സ്റ്റീഫന്‍ ആന്റണി ഡിസൂസ എന്നയാളില്‍ നിന്നുമാണ് ദിര്‍ഹം, അമേരിക്കന്‍ ഡോളര്‍ അടക്കമുള്ള വിദേശകറന്‍സികള്‍ പിടികൂടിയത്.
ദുബൈയിലേക്ക് പോകാനായി ഇന്നലെ വൈകിട്ടോടെ മംഗളൂരു വിമാനത്താവളത്തിലെത്തിയതായിരുന്നു സ്റ്റീഫന്‍. പരിശോധനയിലാണ് വിദേശകറന്‍സികള്‍ കണ്ടെടുത്തത്.
https://www.facebook.com/Malayalivartha


























