കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി
കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ചൊവ്വാഴ്ച ജാമ്യ ഹരജി തള്ളിയ കോടതി ഡി.കെ. ശിവകുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.
ഇ.ഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ശിവകുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
https://www.facebook.com/Malayalivartha