Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചു. യുഎസിലേക്കു പോകുന്നതിനു പ്രധാനമന്ത്രിയുടെ വിമാനം പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെ പറക്കുന്നതിനാണ് അനുമതി നൽകാതിരുന്നത്

19 SEPTEMBER 2019 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചു. യുഎസിലേക്കു പോകുന്നതിനു പ്രധാനമന്ത്രിയുടെ വിമാനം പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെ പറക്കുന്നതിനാണ് അനുമതി നൽകാതിരുന്നത്. പാക്കിസ്ഥാന്റെ വ്യോമപാത ഇതിനായി ഉപയോഗിക്കാനാകില്ലെന്ന് ഇന്ത്യൻ ഹൈകമ്മീഷനെ അറിയിച്ചതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു

പ്രധാനമന്ത്രിക്കു പറക്കുന്നതിനായി ഇന്ത്യ പാക്കിസ്ഥാനോട് ഔദ്യോഗികമായി തന്നെ അഭ്യർഥന നടത്തിയതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പരിശോധനയ്ക്കുശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു പാക്കിസ്ഥാൻ ആദ്യം സ്വീകരിച്ച നിലപാട്. എന്നാൽ ഇന്ത്യയുടെ ആവശ്യം തള്ളിയതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി തന്നെ പിന്നീട് അറിയിക്കുകയായിരുന്നു.. കശ്മീരിലെ ജനങ്ങൾക്കുമേൽ ഇന്ത്യ നടത്തുന്ന അതിക്രമങ്ങൾ കണക്കിലെടുത്താണു തീരുമാനമെന്നാണ് ഖുറേഷി പറയുന്നത് 

നേരത്തേ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഐസ്‌ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലോവേനിയ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനു പോയപ്പോഴും പാകിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു. ഫെ​ബ്രു​വ​രി​യി​ലെ പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി ഇ​ന്ത്യ ബാ​ലാ​ക്കോ​ട്ടി​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത ഭാഗികമായി അടച്ചത് .പി​ന്നീ​ട് ഭാ​ഗി​ക​മാ​യി തു​റ​ന്നെ​ങ്കി​ലും കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ഇ​ന്ത്യ റ​ദ്ദാ​ക്കി​യ​തോ​ടെ പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും വ്യോ​മ​പാ​ത അ​ട​യ്ക്കു​ക​യാ​യി​രു​ന്നു . എന്നാല്‍ പിന്നീട് കഴിഞ്ഞ മാസം ഫ്രാൻസിലേക്കുള്ള യാത്രയിൽ മോദി പാക്ക് വ്യോമപാത ഉപയോഗിച്ചിരുന്നു.

20നാണു മോദി യുഎസ് സന്ദർശനത്തിനു പുറപ്പെടുന്നത്...പാക്ക് വ്യോമപാത ഉപയോഗിച്ചാൽ യാത്രയുടെ ന്യൂഡൽഹി – ഫ്രാങ്ക്ഫുർട്ട് പാദത്തിൽ 40–45 മിനിറ്റ് ലാഭിക്കാനാവും. അതുകൊണ്ടാണ് പാകിസ്താനോട് അനിമതി ചോദിച്ചത്

20നു യുഎസിലേക്കും 28നു മടക്കയാത്രയ്ക്കുമാണ് ഇന്ത്യ അനുമതി ചോദിച്ചതെന്നും ആവശ്യം തള്ളിയതു ഇന്ത്യൻ ഹൈക്കമ്മിഷനെ അറിയിച്ചെന്നും ഖുറേശി ഇസ്‌ലാമാബാദിൽ പറഞ്ഞു. പ്രധാനമന്ത്രിക്കു വ്യോമപാത നിഷേധിച്ചതിൽ പ്രതിഷേധം വിദേശകാര്യ മന്ത്രാലയം  അറിയിച്ചു....

പാക്കിസ്ഥാന്റെ നടപടി തെറ്റെന്ന് ഇന്ത്യ വ്യക്തമാക്കി. രാജ്യത്തലവൻമാരുടെ യാത്രയ്ക്കു വ്യോമപാത അനുവദിക്കുന്നതാണു കീഴ്‍വഴക്കം. ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ചു ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു...

യുഎന്‍ സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കശ്മീര്‍ വിഷയത്തില്‍ ചർച്ച നടത്താനിടയില്ലെങ്കിലും ഇരുവരും വിഷയം ഉന്നയിച്ചേക്കും. ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതോടെയാണ് ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ് .. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തള്ളിക്കളഞ്ഞത് പാകിസ്താൻ വീണ്ടും നിലപാട് കടുപ്പിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായാണീ ഇന്ത്യ വിലയിരുത്തുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends