Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...


സംസ്ഥാനത്ത് വേനല്‍ മഴ സജീവം... കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

വിമാനം കുറച്ച് സമയം നിയന്ത്രിച്ചത് രാജ്‌നാഥ് സിങ്; തേജസ് യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യപ്രതിരോധമന്ത്രിയാണ് രാജ്‌നാഥ് സിങ്

19 SEPTEMBER 2019 05:08 PM IST
മലയാളി വാര്‍ത്ത

തേജസ് യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യപ്രതിരോധമന്ത്രിയാണ് രാജ്‌നാഥ് സിങ്. എയര്‍ വൈസ് മാര്‍ഷല്‍ എന്‍ തിവാരിയ്‌ക്കൊപ്പമായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ യാത്ര. എന്നാല്‍ വിമാനം കുറച്ച് സമയം നിയന്ത്രിച്ചത് രാജ്‌നാഥ് സിങ്ങായിരുന്നു എന്ന് ലാന്റിങ്ങിന് ശേഷം ഡി.ആര്‍.ഡി.ഒ തലവന്‍ ഡോ. ജി സതീഷ് റെഡ്ഡി പ്രതികരിച്ചു. സംഗതി വളരെ എളുപ്പമായിരുന്നെന്നും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും എന്‍. തിവാരിയുടെ നിര്‍ദേശങ്ങള്‍ താന്‍ അതേപോലെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് രാജ്‌നാഥ് സിങ് ഇതിന് മറുപടി നല്‍കി.

നാഷണല്‍ ഫ്‌ലൈറ്റ് ടെസ്റ്റ് സെന്ററിലെ പ്രോജക്ട് ഡയറക്ടര്‍ കൂടിയാണ് എന്‍. തിവാരി. വിങ് കമാന്‍ഡര്‍മാരുടെ ആത്മവീര്യം ഉയര്‍ത്താന്‍ പ്രതിരോധ മന്ത്രിയുടെ യാത്ര സഹായിക്കുമെന്ന് പ്രതിരോധമന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യന്‍ നിര്‍മിത വിവിധോദ്ദേശ യുദ്ധ വിമാനമാണ് ഹിന്ദുസ്ഥാന്‍ എയറോനോടിക്‌സ് തേജസ്. ബെംഗളൂരുവിലെ എച്ച്.എ.എല്‍ വിമാനത്താവളത്തില്‍നിന്നാണ് രാജ്നാഥ് തേജസില്‍ പറന്നത്. ഇ​ന്ത്യ​യു​ടെ ല​ഘു പോ​ര്‍​വി​മാ​ന (എ​ല്‍.​സി.​എ) നി​ര്‍​മാ​ണ പ​ദ്ധ​തി​ക്കു​ള്ള പി​ന്തു​ണ​യാ​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രി തേജസ് പറത്തിയത്. ഡി.​ആ​ര്‍.​ഡി.​ഒ വി​ക​സി​പ്പി​ച്ച്‌ എ​ച്ച്‌.​എ​ല്‍.​എ നി​ര്‍​മി​ച്ച പോ​ര്‍​വി​മാ​ന​മാ​ണ് തേ​ജ​സ്. ല​ഘു​പോ​ര്‍​വി​മാ​ന​മാ​യ തേ​ജ​സി​​െന്‍റ അ​റ​സ്​​റ്റ​ഡ് ലാ​ന്‍​ഡി​ങ് ക​ഴി​ഞ്ഞ​ദി​വ​സം വി​ജ​യ​ക​ര​മാ​യി ന​ട​ന്നി​രു​ന്നു. േഗാ​വ​യി​ലെ നാ​വി​ക​സേ​നാ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഐ.​എ​ന്‍.​എ​സ് ഹം​സ​യി​ലാ​ണ് തേ​ജ​സ് അ​റ​സ്​​റ്റ​ഡ് ലാ​ന്‍​ഡി​ങ് ന​ട​ത്തി​യ​ത്.

2016 ജൂ​ലൈ ഒ​ന്നി​നാ​ണ് വ്യോ​മ​സേ​ന​യു​ടെ ​ൈഫ്ല​യി​ങ് ഡാ​ഗേ​ഴ്സ് സ്ക്വാ​ന്‍​ഡ്ര​നി​​െന്‍റ ഭാ​ഗ​മാ​കു​ന്ന​ത്. നി​ല​വി​ല്‍ 14 തേ​ജ​സ് വി​മാ​ന​മാ​ണ് വ്യോ​മ​സേ​ന​യു​ടെ കൈ​വ​ശ​മു​ള്ള​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം  (4 minutes ago)

ലഡാക്കിലെ ലേയിൽ ഇന്ന് പുലർച്ചെ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി...പരിഭ്രാന്തരായി ജനങ്ങൾ  (19 minutes ago)

കണ്ണീർക്കാഴ്ചയായി... തെരുവുനായ കുറുകെ ചാടി... നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം  (29 minutes ago)

ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും...  (1 hour ago)

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കുള്ള അഡ്വാൻസ് എക്സാം സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവർ മാത്രം.....  (1 hour ago)

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ റൺമല താണ്ടി സൺറൈസേഴ്‌സ് ഹൈദരാബാദ്...  (1 hour ago)

ഹജ്ജിനുള്ള കൊച്ചിയില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും...  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...  (2 hours ago)

കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (3 hours ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (3 hours ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (11 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (11 hours ago)

Malayali Vartha Recommends