Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍, എന്റെ കൈകള്‍ പിടിക്കുക, മക്കള്‍ നീതി മയ്യം നിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും; തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍

20 SEPTEMBER 2019 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. സര്‍ക്കാരിന്റെ അശ്രദ്ധ മൂലം നിരവധി ജീവനുകള്‍ പൊലിയുന്നുണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ താനുണ്ടാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡില്‍ സ്ഥാപിച്ച അനധികൃത ഹോര്‍ഡിംഗ് വീണ് മരണപ്പെട്ട ശുഭശ്രീയുടേയും രഘുപതിയുടേയും മരണത്തെ കുറിച്ച്‌ പരാമര്‍ശിക്കുകയായിരുന്നു കമല്‍ഹാസന്‍.

2017 നവംബറിലാണ് 30 കാരനായ രഘുപതിയുടെ ബൈക്ക് അനധികൃതമായി സ്ഥാപിച്ച ബാനറുകളിലൊന്നില്‍ ഇടിച്ച് അദ്ദേഹം മരണപ്പെട്ടത്. ‘സംഭവിക്കാവുന്നതില്‍ വെച്ച് ഏറ്റവും ദാരുണമായ ഒന്നാണ് ചെറുപ്പക്കാരുടെ മരണവും ഈ നഷ്ടത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കുകയെന്നതും. ശുഭശ്രിയുടെ മരണവും അത്തരത്തിലൊന്നാണ്. ആളുകളുടെ ഹൃദയത്തില്‍ ഉണ്ടാകുന്ന ഭയവും വേദനയും എത്രമാത്രമായിരിക്കും. ഒരു രക്ഷകര്‍ത്താവിന് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നു. പെണ്‍മക്കളുള്ള എനിക്ക് ആ വികാരം മനസിലാകും.

”സര്‍ക്കാരിന്റെ അശ്രദ്ധമൂലം നിരവധി രഘുപതിമാര്‍ക്കും ശുഭശ്രീമാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു ബാനര്‍ എവിടെ സ്ഥാപിക്കണം, എവിടെ സ്ഥാപിക്കരുത് എന്നതിനെക്കുറിച്ച് ചില അടിസ്ഥാന ധാരണകള്‍ ഉണ്ടായിരിക്കേണ്ടതല്ലേ? സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അലസത കാരണം ഇനിയും എത്ര ജീവന്‍ നഷ്ടപ്പെടും എന്നതാണ് ചോദ്യം. ‘ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താന്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ ഉള്ളത്, ഇതുപോലുള്ള രാഷ്ട്രീയക്കാരോട് എനിക്ക് ഒരിഞ്ച് ബഹുമാനമില്ല. നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍, എന്റെ കൈകള്‍ പിടിക്കുക, മക്കള്‍ നീതി മയ്യം നിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും,’എന്നും കമൽഹാസൻ പറഞ്ഞു.

ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താന്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ ഉള്ളത്, ഇതുപോലുള്ള രാഷ്ട്രീയക്കാരോട് എനിക്ക് ഒരിഞ്ച് ബഹുമാനമില്ല. നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍, എന്റെ കൈകള്‍ പിടിക്കുകയെന്നും മക്കള്‍ നീതി മയം നിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മെച്ചപ്പെട്ട സമൂഹത്തിനും ഭാവിക്കുമായി തന്നോടൊപ്പം ചേരണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends