Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..


ശബരിമല സ്വർണക്കൊള്ളയിൽ കുരുക്ക് മുറുക്കി ജീവനക്കാരുടെ മൊഴി: പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവുവും നൽകി; പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന...

മോദി പേടിയില്‍ ഭീകരര്‍; രാജ്യത്ത് ഭീകരവാദ ഗ്രൂപ്പുകളിലേയ്ക്കുള്ള ഒഴുക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്; ഭീകരവാദികളുടേത് ഭീഷണിയില്‍ മാത്രം ഒതുങ്ങുന്നു, രാജ്യത്ത് പ്രവേശിക്കാന്‍ ഭയം

22 SEPTEMBER 2019 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..

തിരുവനന്തപുരം, പാലക്കാട്, കാസർകോട്..എൻ ഐ എ കേരളത്തിലേക്കും എത്തുമോ..? അൽ ഫലാഹ് പ്രേതാലയമായെന്ന് രോഗികൾ..ഡോക്ടർമാരില്ല.. ഭയത്തിന്റെ അന്തരീക്ഷമുണ്ടെന്ന് രോഗികൾ..

രാജസ്ഥാനിൽ ബി‌എൽ‌ഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു...

നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.... പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്ന് സൂചന

‌‌‌ ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു...

ഇന്ത്യയില്‍ ഭീകരവാദ ഗ്രൂപ്പുകളിലേയ്ക്കുള്ള ഒഴുക്ക് രാജ്യത്ത് കുറഞ്ഞതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 45 ദിവസത്തിനിടെ രണ്ട് പേര്‍ മാത്രമാണ് ഭീകരസംഘടനകളില്‍ ചേര്‍ന്നത്. ഇത് രാജ്യത്ത് ഭീകരവാദം കുറയുന്നതിന്റെയും ഭീകരവാദികള്‍ എത്താത്തതിന്റെയും സൂചനയാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഭീഷണികള്‍ ലഭിക്കുന്നുണ്ട് എങ്കിലും കര്‍ശന സുരക്ഷയും സര്‍ക്കാരിന്റെ നിലപാടുകളും ഭീകരരെ ഇതില്‍നിന്നും പിന്തിരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കരസേനയും ,അതിര്‍ത്തി രക്ഷാ സേനയും ഉള്‍പ്പെടെയുള്ള ഒന്നിലധികം ഏജന്‍സികള്‍ ചേര്‍ന്ന് നടത്തിയ വിലയിരുത്തലിനു ശേഷമാണ് കശ്മീരിലേയ്ക്ക് ഭീകരവാദത്തിനായി കടന്നവരുടെ എണ്ണം കണക്കാക്കിയത്.

ശ്രീനഗറിലും ,കശ്മീര്‍ താഴ് വരയിലും ഭീകരവാദികള്‍ ഓരോ നീക്കങ്ങളും നടത്തുന്നത് ഏറെ ശ്രദ്ധയോടെയാണ് സൈന്യം നിരീക്ഷിക്കുന്നത് . ശ്രീനഗറില്‍ ഭീകരവാദികള്‍ വെടിയുതിര്‍ത്ത സംഭവം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍ കശ്മീര്‍ താഴ്വരയിലും നിയന്ത്രണ രേഖയ്ക്കടുത്തുള്ള പ്രദേശങ്ങളിലും മൊബൈല്‍ ഫോണിലൂടെ ആശയവിനിമയം നടത്താന്‍ ഭീകരവാദികള്‍ ഭയപ്പെടുന്നുവെന്നത് സൈന്യത്തിന്റെ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീരിലെ സര്‍ക്കാര്‍ നടപടിക്ക് ശേഷം ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള രണ്ടു പേര്‍ മാത്രമാണ് കഴിഞ്ഞ ദിവസം പിടിയിലായത് പിടിയില്‍ .സുഹില്‍ അഹമ്മദ് ലാട്ടു, ബഷീര്‍ അഹമ്മദ് ലോണ്‍ എന്നിവരാണ് പിടിയിലായത്. പുല്‍വാമ ജില്ലയില്‍ നിന്നാണ് ഇവരെ കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ട്രക്കില്‍ യന്ത്രതോക്കുകള്‍ കശ്മീരിലേയ്ക്ക് കടത്താന്‍ ശ്രമിക്കവേ, കഴിഞ്ഞ വ്യാഴാഴ്ച പിടിയിലായ മൂന്ന് ഭീകരവാദികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായ അഹമ്മദ് ലാട്ടുവാണ് ട്രക്കിന്റെ ഉടമസ്ഥന്‍ എന്ന് പോലീസ് പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോംബ് ഭീഷണി  (9 minutes ago)

രാജകുമാരി ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യർ പ്രകാശനം ചെയ്തു.  (19 minutes ago)

24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്..  (21 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ കുരുക്ക് മുറുക്കി ജീവനക്കാരുടെ മൊഴി: പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവുവും നൽകി; പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന...  (36 minutes ago)

Himalayan-earthquake ഹിമാലയത്തിൽ വലിയ ഭൂകമ്പങ്ങൾ  (37 minutes ago)

Amit-Shah ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി  (1 hour ago)

DELHI രോഗികൾ ഭയന്ന് ഓടി  (1 hour ago)

നിങ്ങളുടെ ഉറക്കശൈലി… നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് എന്താണ് പറയുന്നത്...?  (1 hour ago)

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക്  (2 hours ago)

കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി  (3 hours ago)

യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ അംഗീകരിക്കപ്പെടുന്ന നല്ല കാലമാണിത്  (4 hours ago)

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ..അനുകൂലമായ ഒരു ദിനമാണിത്.  (4 hours ago)

കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ട്രെയിനിന് മുന്നിൽ ചാടി ...  (4 hours ago)

സെൻസെക്‌സ് 84,600ന് മുകളിലാണ് വ്യാപാരം  (5 hours ago)

Malayali Vartha Recommends