പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഉണ്ടായിരുന്ന ജയ്ഷെ ഭീകര ക്യാംപ് വീണ്ടും സജീവമാകുന്നു..

പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഉണ്ടായിരുന്ന ജയ്ഷെ ഭീകര ക്യാംപ് ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകര്‍ത്തതാണ് . എന്നാൽ ഇവ വീണ്ടും സജീവമാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത് .ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ കരസേനാ മേധാവി ബിപിൻ റാവത്ത് സ്ഥിരീകരിക്കുന്നുമുണ്ട്.
ബാലക്കോട്ട് നഗരത്തിൽ നിന്നും മാറി കൊടുംകാട്ടിലാണ് ജയ്ഷെ ഭീകര ക്യാംപ് പ്രവർത്തിച്ചിരുന്നത് . വെള്ള പതാക ഉയര്‍ത്തിയിട്ടുള്ള ഗെയ്റ്റിന് പിന്നിലാണ് പഞ്ചനക്ഷത്ര ഹോട്ടലിന് തുല്യമായ സൗകര്യമുള്ള ഭീകരക്യാംപുകൾ പ്രവർത്തിച്ചിരുന്നത് .600ൽ അധികം പേർക്ക് താമസ സൗകര്യം, നീന്തൽക്കുളം, തീ കായാനുള്ള ഇടം, ജിം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്യാമ്പിൽ അന്ന് ഇന്ത്യൻ വ്യോമസേനാ നടത്തിയ മിന്നാലാക്രമണത്തിൽ 300 ഓളം ഭീകര്‍ മരിച്ചെന്ന് വ്യോമസേനാ അറിയിച്ചിറയുന്നു. എന്നാൽ ഇന്ത്യയുടെ അവകാശവാദം കള്ളമാണെന്നാണ് ഇമ്രാന്‍ ഖാൻ ആരോപിചിച്ചിരുന്നത്
എന്നാൽ ഇപ്പോൾ ബാലാകോട്ടിലെ ഭീകര ക്യാംപ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ വാർത്ത നൽകുന്നുണ്ട് . ഇന്ത്യയുടെ ആക്രമണത്തിൽ പാക്ക് ഭീകരക്യാംപ് തകർന്നിരുന്നുവെന്നതിനു തെളിവാണ് ഇതെന്ന് ബിപിൻ റാവത്ത് പറഞ്ഞു
വ്യോമസേനയുടെ ആക്രമണത്തെ തുടർന്നു മേഖല വിട്ട ഭീകരരെ പാക്കിസ്ഥാൻ വീണ്ടും ബാലാകോട്ടിൽ എത്തിച്ചിരിക്കുകയാണെന്നും കരസേനാ മേധാവി ആരോപിച്ചു
കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പിന്തുണയോടെ ജയ്ഷെ മുഹമ്മദ് ബാലാകോട്ടിൽ ഭീകരകേന്ദ്രം പുനരാരംഭിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇനിയൊരു ബാലാകോട്ട് ആക്രമണം ആവർത്തിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ഒരിക്കൽ ചെയ്തത് ഇനിയും ആവർത്തിക്കുന്നത് എന്തിനാണ്? എന്തുകൊണ്ട് അതിനപ്പുറം നമുക്ക് പോയികൂടായെന്നായിരുന്നു കരസേനാ മേധാവിയുടെ മറുചോദ്യം. ഇന്ത്യയ്ക്ക് ഇനിയും എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പാക്കിസ്ഥാൻ ഊഹിക്കട്ടെയെന്നും കരസേനാ മേധാവി പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 27 നു
സംസാരിക്കാനിരിക്കെയാണ് ബാലാകോട്ട് ഭീകര കേന്ദ്രം വീണ്ടും ചർച്ചയാവുന്നത്. പാക്കിസ്ഥാൻ ഭീകരരെ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി തുടർന്നാൽ അതിനു തക്ക വില തന്നെ നൽകേണ്ടി വരുമെന്നതിൽ സംശയമില്ല. ഇപ്പോൾ തന്നെ ലോകരാജ്യങ്ങളുടെ പിന്തുണ പാകിസ്ഥാന് ഇല്ല. അതിനൊപ്പം ഭീകരാക്രമണം തുടരുന്നതിന്റെ തെളിവുകൾ കൂടി ലഭിച്ചയാൾ പാകിസ്താന് പിടിച്ചു നിൽക്കാനാകില്ല.
പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. കശ്മീരിലെ ഇന്ത്യൻ നടപടികൾക്കു പിന്നാലെ ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര ഗ്രൂപ്പുകൾക്കുള്ള നിയന്ത്രണങ്ങളിൽ പാക്കിസ്ഥാൻ ഇളവു വരുത്തിയതായും വാർത്തകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോൾ ഇത്തരം വാർത്തകൾ പുറത്തുവരുന്നത് എന്നതിന് പ്രാധാന്യം ഏറുന്നുണ്ട്
കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ അതിർത്തി കടന്ന് ബാലാകോട്ടിലെ ജയ്ഷെ കേന്ദ്രം ബോംബിട്ട് തകർത്തത്. ഫെബ്രുവരി 14 ന് കശ്മീരിലെ പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ 40 സിആർഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ഇന്ത്യ സൈനിക നീക്കം നടത്തിയത്.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധരാണെന്നും പാക്കിസ്ഥാന്‍ ഇനിയും ഭീകരവാദികള്‍ക്കുള്ള പ്രോത്സാഹനം തുടര്‍ന്നാല്‍ ഇന്ത്യ ഇനിയും തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും തുടരുമെന്നും കര,നാവിക, വ്യോമ സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇതിനിടയിൽ പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഉണ്ടായിരുന്ന ജയ്ഷെ ഭീകര ക്യാംപ് വീണ്ടും സജീവമാകുന്നു എന്ന വാർത്തകൾ വരുന്നത് ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ നോക്കികാണുന്നത് . ഇത്തരം നീക്കങ്ങൾ തടയാൻ ഇന്ത്യ കർശന നിലപാട് എടുക്കുമെന്നും കരസേനാ മേധാവി സൂചിപ്പിച്ചിട്ടുണ്ട്
ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകര്‍ത്തതാണ് . എന്നാൽ ഇവ വീണ്ടും സജീവമാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത് .ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ കരസേനാ മേധാവി ബിപിൻ റാവത്ത് സ്ഥിരീകരിക്കുന്നുമുണ്ട്.

https://www.facebook.com/Malayalivartha