Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

രാഹുൽ ഗാന്ധി എല്ലാം മതിയാക്കിയോ? സംഘടനാ പ്രവർത്തനത്തിൽ നിന്ന് പതിയെ പിൻവാങ്ങുകയാണ് രാഹുൽ എന്ന രീതിയിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ഇപ്പോൾ സംസാരിച്ചു തുടങ്ങിയിരിക്കുന്നു

23 SEPTEMBER 2019 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

കഴിഞ്ഞ ലോക്‌‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി രാഹുൽഗാന്ധിക്ക് കനത്ത തിരിച്ചടിതന്നെ ആയിരുന്നു. ഇതോടെ കൊണ്ഗ്രെസ്സ് നേതൃ സ്ഥാനത്തുനിന്നും രാഹുൽ രാജി വെച്ചിരുന്നു.അതിനുശേഷം സംഘടനാ പ്രവർത്തനത്തിൽ നിന്ന് പതിയെ പിൻവാങ്ങുകയാണ് രാഹുൽ എന്ന രീതിയിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ഇപ്പോൾ സംസാരിച്ചു തുടങ്ങിയിരിക്കുന്നു .

കേരളത്തിൽ വയനാട്ടിലെ പ്രളയ ഭൂമിയിൽ എത്തി മടങ്ങുമ്പോൾ രണ്ടാഴ്ച കഴിഞ്ഞ് മടങ്ങിയെത്തുമെന്ന് നേതാക്കളെ അറിയിച്ചിരുന്നു. വീടും സ്വത്തും നഷ്ടപ്പെട്ടവരുടെ ഭാവി തകരില്ലെന്നും അടിയന്തര സഹായം നല്കാൻ കേന്ദ്ര സർക്കാരിന്റെയും, സംസ്ഥാന സർക്കാരിലും സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ ഉറപ്പ് പറഞ്ഞിരുന്നതുമാണ് ..

പാലായിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മത്സരത്തിന് എന്തായാലും വരുമെന്നും അറിയിച്ചിരുന്നു. എന്നാൽ പാലായിലേക്ക് രാഹുൽ എത്തിയില്ലെന്നു മാത്രമല്ല തന്റെ മണ്ഡലമായ വയനാട്ടിൽ എന്ന് എത്തുമെന്നും വ്യക്തമാക്കിയിട്ടില്ല

പാർട്ടിയുടെ നിർണായക തീരുമാനങ്ങളിലൊന്നും രാഹുൽ ഇപ്പോൾ സജീവമാകാറില്ല എന്നതും കോൺഗ്രസിൽ ആശങ്ക പടർത്തുന്നുണ്ട്. പാർട്ടിയെ പുഷ്ടിപ്പെടുത്താൻ സംയോജകരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച സോണിയാഗാന്ധി വിളിച്ചുചേർത്ത യോഗത്തിൽ രാഹുൽ പങ്കെടുത്തിരുന്നില്ല. കുറച്ചുനാളായി രാഹുൽ വിദേശത്താണ് എന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും പ്രവർത്തകർക്ക് അറിയില്ല എന്നതും രാഹുലിന്റെ കാര്യത്തിലെ അവ്യക്തത ഏറാൻ കാരണമായിട്ടുണ്ട്

സോണിയാ ഗാന്ധി അദ്ധ്യക്ഷ പദവിയിലെത്തിയതോടെ രാഹുലിന്റെ ഒപ്പം നിന്നിരുന്ന യുവ തലമുറക്കാർക്കും ക്ഷീണം തന്നെയാണ്.. സംസ്ഥാനങ്ങളിൽ സോണിയാ ഗാന്ധി നടത്തുന്ന നിയമനങ്ങളാകട്ടെ രാഹുലിന്റെ കാലത്ത് പ്രതാപം നഷ്ടപ്പെട്ട മുതിർന്ന നേതാക്കളുടെ തിരിച്ചു വരവിനെയാണ് സൂചിപ്പിക്കുന്നത്

1999 ല്‍ സോണിയ ഗാന്ധിയ്ക്ക് വേണ്ടി രാഷ്ട്രീയ പ്രചാരണത്തിനിറങ്ങിയത് മുതല്‍ ആണ് യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് ..2004 ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ 66.18 ശതമാനം വോട്ടുകളും രാഹുല്‍ ഗാന്ധി സ്വന്തമാക്കി

2007 ല്‍ രാഹുല്‍ ഗാന്ധിയെ യൂത്ത് കോണ്‍ഗ്രസിന്റേയും എന്‍എസ് യുവിന്റേയും ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. അതുവരെ രാഹുല്‍ ഗാന്ധിയ്ക്ക് കോണ്‍ഗ്രസില്‍ ഔദ്യോഗിക പദവികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

2014 ലെ തിരഞ്ഞെടുപ്പ് മുതല്‍ രാജ്യത്തിന്റെ സവിശേഷ ശ്രദ്ധയില്‍ നില്‍ക്കുന്ന ആളാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഏതാണ്ട് രണ്ട് മാസത്തോളം രാഹുല്‍ ഗാന്ധി അപ്രത്യക്ഷനായിരുന്നു

അതിന് ശേഷം, 2019 ജനുവരിയിലും രാഹുല്‍ ഗാന്ധി ഇതാ അപ്രത്യക്ഷനായിരിക്കുന്നു.. തന്റെ സ്വന്തം മണ്ഡലമായ വയനാടിനെ പോലും മറന്നിട്ടാണ് രാഹുലിന്റെ ഈ അജ്ഞാതവാസം എന്നത് ഏറെ ചർച്ചയാകുന്നുമുണ്ട്.

രാഹുൽ ഗാന്ധി പാർട്ടിയുടെ തലപ്പത്തേക്കു വരുമെന്ന് നേരത്തേ കേട്ടുതുടങ്ങിയപ്പോഴൊന്നും അമ്മ സോണിയാ ഗാന്ധി,​ അതിനു ധൃതി കാണിക്കാതിരുന്നത് മകന്റെ ഈ സ്വഭാവം അറിയുന്നതുകൊണ്ടുതന്നെ ആകണം .ഇരുത്തംവന്നൊരു നേതാവിനു വേണ്ടുന്ന ഗൗരവസ്വഭാവമോ,​ പ്രതിസന്ധികളിൽ പതറാതെ പിടിച്ചുനിൽക്കാനുള്ള കരുത്തോ മുമ്പ് അധികമൊന്നും രാഹുൽ പ്രകടിപ്പിച്ചിട്ടില്ല

ഏറ്റവും ഒടുവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലികളിൽ ഊർജ്ജസ്വലതയോടെയും,​ മുതിർന്ന രാഷ്‌ട്രീയ നേോതാവിന്റെ പക്വതയോടെയും രാഹുൽ സജീവമായതാണ്. പക്ഷെ തെരഞ്ഞെടുപ്പിലെ തോൽവി എന്നെന്നേക്കുമായി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ രാഹുലിന് കാരണമായോ? അതോ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് കൂടുതൽ ഉൾക്കരുത്തോടെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പാണോ ഈ അജ്ഞാതവാസമെന്നു സംശയിക്കുന്നവരും കോൺഗ്രസ് പാളയത്തിലുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends