270 കിലോമീറ്റര്‍ ദൂരമുള്ള ദേശീയപാതയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലും മഴയും ഗതാഗത പ്രശ്‌നങ്ങളുണ്ടാക്കുന്നു... കശ്‌മീരിനെ പരസ്‌പരം ബന്ധിപ്പിക്കുന്ന ഏക റോഡ് മാര്‍ഗം; കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു

270 കിലോമീറ്റര്‍ ദൂരമുള്ള ദേശീയപാതയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലും മഴയും ഗതാഗത പ്രശ്‌നങ്ങളുണ്ടാക്കുന്നു. കശ്‌മീരിനെ പരസ്‌പരം ബന്ധിപ്പിക്കുന്ന ഏക റോഡ് മാര്‍ഗമാണിത്. തടസ്സം പരിഹരിക്കാന്‍ അടിയന്തരമാര്‍ഗങ്ങള്‍ തേടുന്നുണ്ട്.റംബാന്‍ ജില്ലയില്‍ വ്യത്യസ്‌ത ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ആയിരത്തിമുന്നൂറോളം വാഹനങ്ങള്‍ പലയിടത്തായി കുടുങ്ങി.
https://www.facebook.com/Malayalivartha






















