Widgets Magazine
20
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിശ്വസിക്കാനാകുന്നില്ല.... വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധം ആചാരമാക്കി ഒരു ഗ്രാമം?


ബോളിവുഡ് താരം കല്‍ക്കി കോച്‌ലിന്റെ വിശേഷങ്ങള്‍...


ബ്‌ലാക്ക് ആന്‍ഡ് വൈറ്റ് ജംസ്യൂട്ടില്‍ സുന്ദരിയായി കജോള്‍


'ഇഷ്ടം' പോലെ മൊബൈലിൽ കളിച്ചാൽ പണി കിട്ടും..ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന ആ സുവര്‍ണ്ണകാലം അവസാനിക്കുന്നു.. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി ടെലികോം കമ്പനികള്‍


പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ഹൈ​ക്കോ​ട​തി വിധി .. നാ​ല് വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും ഹെ​ൽ​മ​റ്റ് ധരിക്കണം

ഹൈദരാബാദില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപിടുത്തം.. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു

21 OCTOBER 2019 02:29 PM IST
മലയാളി വാര്‍ത്ത

ഹൈദരാബാദില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തില്‍ അഞ്ച് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഷൈന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടം ഉണ്ടായത്.
നവജാതശിശുക്കളുടെ എന്‍ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം. അപകട സമയത്ത് 42 ഓളം കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. പരിക്കേറ്റ അഞ്ച് കുട്ടികളും എന്‍ഐസിയുവില്‍ ഉണ്ടായിരുന്നവരാണ്.പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
അതേസമയം പരിക്കേറ്റ കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വസിക്കാനാകുന്നില്ല.... വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധം ആചാരമാക്കി ഒരു ഗ്രാമം?  (9 hours ago)

ബോളിവുഡ് താരം കല്‍ക്കി കോച്‌ലിന്റെ വിശേഷങ്ങള്‍...  (9 hours ago)

വേണാടിന്റെ ആധുനിക കോച്ചിലെ സീറ്റുകള്‍ കുത്തിക്കീറിയ നിലയില്‍  (9 hours ago)

ബ്‌ലാക്ക് ആന്‍ഡ് വൈറ്റ് ജംസ്യൂട്ടില്‍ സുന്ദരിയായി കജോള്‍  (9 hours ago)

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ബുധനാഴ്ച ഒപി ബഹിഷ്‌കരിക്കും  (10 hours ago)

ഫോണ്‍ ചോര്‍ത്താനുള്ള അധികാരം ഇവര്‍ക്ക് മാത്രം?  (11 hours ago)

കാമുകനൊപ്പം മകള്‍ പോകാതിരിക്കാന്‍ അമ്മ ചെയ്തത്?  (11 hours ago)

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് വിഷയത്തിൽ ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ !  (12 hours ago)

യാത്രക്കാര്‍ക്ക് അപകട സൂചന നല്‍കാന്‍ ചിന്നപ്പൊണ്ണ്.... റെയില്‍വേ പാളം മുറിച്ചു കടക്കുന്നവരുടേയും വാതിലില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്നവരുടെയും നേരെ കുറയ്ക്കുന്ന ഒരു നായ  (12 hours ago)

സമരത്തിനിടെ പൊലീസില്‍ നിന്നു നേരിട്ട ക്രൂരതയെപ്പറ്റി ആഞ്ഞടിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ !  (12 hours ago)

ബംഗാളി നടിയും തൃണമൂൽ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാൻ ഉറക്കഗുളിക കഴിച്ചെന്ന് പ്രചാരണം !  (12 hours ago)

രാജ്യത്ത് ‘ഭയത്തിന്റെ കാലാവസ്ഥയെന്ന് മൻമോഹൻ സിങ് !  (12 hours ago)

ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കുന്നതിന് മുൻപ് മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്ന് രാഹുല്‍ ദ്രാവിഡ്  (13 hours ago)

സിഐഎസ്‌എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്; വനിതകള്‍ക്കും അപേക്ഷിക്കാം; . 25,500 മുതല്‍ 81,100 രൂപ വരെ ശമ്പളം  (13 hours ago)

ഭദ്രന്റെ ജൂതനില്‍ നിന്നും റിമയ്ക്ക് പകരമെത്തുന്നത് മംമ്ത മോഹന്‍ദാസ് !  (13 hours ago)

Malayali Vartha Recommends