Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

ചൊറിയാൻ വന്ന ഭീകരരെ ഇന്ത്യൻ സൈന്യം ചെയ്തത് ഇതാണ്

22 OCTOBER 2019 04:48 PM IST
മലയാളി വാര്‍ത്ത

അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾക്കുനേരേ വെടിയുതിർത്ത് ഇന്ത്യൻ സൈനികരുടെ ശ്രദ്ധ തിരിക്കാനും അതുവഴി പാക് അധിനിവേശ കാശ്‌മീരിൽ നിന്ന് നൂറോളം ഭീകരരെ അതിർത്തി കടത്തി വിടാനും പാക് സൈനികർ നടത്തിയ പദ്ധതിയാണ് അപ്രതീക്ഷിതവും കിറുകൃത്യവുമായ തിരിച്ചടിയിലൂടെ ഇന്ത്യൻ സേന വിരാമമിട്ടത്. ഇന്ത്യൻ സൈന്യത്തിന്റെ ഈ പദ്ധതി തകർത്തെറിഞ്ഞത് ഏത് വിധേനെയും അതിർത്തി കടക്കാനൊരുങ്ങി നിന്ന 7 ഭീകര ക്യാമ്പുകളും ഒപ്പം 10 പാക് സൈനികരും മുപ്പതില്പരം ഭീകരരെ വധിക്കാറുകയും ചെയ്തു.

പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ ചെറിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഭയന്ന് വിറച്ച് പാകിസ്ഥാന്‍. അതിര്‍ത്തി വഴി നുഴഞ്ഞ് കയറ്റക്കാരെ കടത്തി വിടാനുള്ള 'ഒരു ചെറിയ'വെടിവെപ്പ് എന്ന പതിവ് പരിപാടിയാണ് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം നടത്തിയത് തന്നെ. എന്നാല്‍ പിഒകെയില്‍ ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടിയാണ് പാക് സേനയക്കും ഭീകരര്‍ക്കും നേരെ നല്‍കിയത്.

ഇന്ത്യയിലേക്ക് ഭീകരരെ കടത്തി വിടുന്ന നാലു താവളങ്ങള്‍ (ലോഞ്ച് പാഡുകള്‍) തകര്‍ത്ത സൈന്യം സൂറ, അത്മുഖം, കുണ്ടല്‍സാഹി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് തകര്‍ത്ത് തരിപ്പണമാക്കിയത്. എല്ലാം ലഷ്‌കറെ തയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരുടെ താവളങ്ങള്‍ ആണ്.ഓരോ ക്യാമ്ബിലും 15 മുതല്‍ 20 ഭീകരര്‍ നുഴഞ്ഞു കയറ്റത്തിന് തയ്യാറായിരുന്നതയാണ് ലഭിച്ച വിവരം.ക്യാമ്ബുകളെ സംരക്ഷിക്കുന്ന പാക് സൈനിക പോസ്റ്റുകളും തകര്‍ത്തു തരിപ്പണമാക്കി. ഇന്ത്യന്‍ സേനയുടെ തിരിച്ചടിയെ മൂന്നാം സര്‍ജിക്കല്‍ സ്ട്രൈക്കായിട്ടാണ് ദേശീയ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് തന്നെ.

അതേസമയം ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാനായി പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ഒരു പൗരന്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുത്തത്. യുദ്ധമുഖത്ത് ശത്രുവിനെ തുരത്തിയോടിക്കുവാന്‍ ഉപയോഗിക്കുന്ന പീരങ്കി തോക്കുകളുപയോഗിച്ചാണ് പാകിസ്ഥാന് മറുപടി നല്‍കിയത് എന്നാണ് വ്യക്തമാകുന്നത്. അധിനിവേശ കാശ്മീരിലെ നാല് ഭീകരക്യാമ്ബുകളും നിരവധി പാക് സൈനിക പോസ്റ്റുകളും തകര്‍ത്തു തരിപ്പണമാവുകയും ആറ് പാക് ഭടന്മാരെയും ഇരുപതോളം ഭീകരരെയും വധിക്കുവാനും ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നതാണ് അതിലെ ഏറ്റവും വ്യക്തമായ കാര്യമാ എന്നത്.

അതോടൊപ്പം തന്നെ പാക് പക്ഷത്ത് കനത്ത ആള്‍ നാശമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് സൈനിക ഓപ്പറേഷന്‍ സ്ഥിരീകരിക്കുകയും, ഇതിലൂടെ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന് നല്‍കുകയും ചെയ്തിരുന്നു. ഭീകരര്‍ നുഴഞ്ഞു കയറുമെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സേന തിരിച്ചടി നല്‍കിയതെന്നാണ് ഓപ്പറേഷന്റെ കാരണമായി അദ്ദേഹം വെളിപ്പെടുത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (5 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (42 minutes ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (52 minutes ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (9 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (9 hours ago)

Malayali Vartha Recommends