Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

കൽക്കി ഭഗവാൻ ആൾ വേറെ ലെവൽ ആണ് ..പിന്നിട്ട വഴികൾ ഞെട്ടിക്കും !

22 OCTOBER 2019 06:10 PM IST
മലയാളി വാര്‍ത്ത

വിവാദ ആൾദൈവങ്ങളുടെ പട്ടികയിലേക്കു ഏറ്റവും ഒടിവിലായി ഇടം പിടിച്ച കൽക്കി ഭഗവാൻ’. വാർത്തകളിൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് കൽക്കി ഭഗവാന്റെ ആശ്രമത്തിൽ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത കോടിക്കണക്കിന് സ്വത്ത് വകകളാണ് കണ്ടെത്തിയത്.  പണമായി 45 കോടി രൂപയും 88 കിലോ സ്വർണവും 1271 കാരറ്റ് ഡയമണ്ടും 600 കോടിയോളം രൂപ പണം വാങ്ങിയതിന്റെ രസീതും ഉൾപ്പെടെ മൂന്ന് ദിവസമായി നടന്ന റെയ്ഡിൽ കണക്കിൽപ്പെടാത്ത കോടികളുടെ ആസ്തിയാണ് കണ്ടെത്തിയത്.

ആരാണ് ഈ ഭഗവാൻ ,1949 മാർച്ചിൽ തമിഴ്‌നാട് വെല്ലൂർ ജില്ലയിലെ നാഥം ഗ്രാമത്തിൽ വരദരാജുലുവിന്റെയും വൈദർഭി അമ്മയുടെയും മകനായി ഇദ്ദേഹത്തിന്റെ ജനനം. വിജയ് കുമാർ എന്നാണു യഥാർഥ പേര്. ഇന്ത്യൻ റെയിൽവേയുടെ അക്കൗണ്ട്സ് വിഭാഗത്തിലെ തലവനായിരുന്നു പിതാവ്. വീട്ടമ്മയായിരുന്നു വൈദർഭി. വിജയ് കുമാറിന് ആറു വയസ്സുള്ളപ്പോൾ കുടുംബം ചെന്നൈയിലേക്കു താമസം മാറ്റി. ചെന്നൈ ഡോൺ ബോസ്കോ സ്കൂൾ, ഡിജി വൈഷ്ണവ് കോളജ് (ഗണിതശാസ്ത്രത്തിൽ‌ ബിരുദം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1987 വരെ ഒരു പൊതുമേഖലാ ഇന്‍ഷുറൻസ് സ്ഥാപനത്തിൽ ക്ലർക്ക്, ചെന്നൈയിൽ അരി വ്യാപാരി തുടങ്ങിയ ജോലികളിലേർപ്പെട്ടു.

വിജയ് കുമാർ പിന്നീട് ചുവട് ആത്മീയത്തിലേയ്ക്ക് വഴിമാറ്റി 1988ൽ ആണ് ആത്മീയതയുടെ ലോകത്തേക്കു ഇദ്ദേഹം കൂടുതൽ അടുക്കുന്നത് .ഇദ്ദേഹത്തെ കുറിച്ചു പഠിക്കാൻ ശ്രമിച്ച ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ഡോ. വസുധ നാരായണൻ. ‘ഗുരുജി’ എന്നറിയപ്പെടുന്ന പരമാചാര്യ ശങ്കര ഭഗവദ്പാദരുടെ അടുത്തെത്തുന്നത് ഇക്കാലത്താണ്. ആണവ എൻജിനീയറിങ്ങിൽ ജർമനിയിൽനിന്നു പിഎച്ച്ഡി എടുത്തയാളാണു ഗുരുജി. കാലക്രമേണ വിജയ് കുമാർ ഗുരു ആവുകയും, ഗുരുജി അദ്ദേഹത്തിന്റെ കടുത്ത ശിഷ്യനായി മാറുകയും ചെയ്തു! പിന്നീട് ഒരു കുതിപ്പ് തന്നെയായിരുന്നു . അദ്ദേഹത്തോടൊപ്പം വളർന്ന സ്വത്തുക്കൾ ,സ്വാധീനം ചെലുത്തി അനധികൃത ഇടപാടുകൾ നടത്തുകയാണെന്ന ആരോപണങ്ങളും ഉയർന്നു . ഒടുവിൽ എത്തിനിൽക്കുന്ന പുതിയ ആരോപണങ്ങളും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (6 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (43 minutes ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (53 minutes ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (9 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (9 hours ago)

Malayali Vartha Recommends