Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഇൻഡോറിൽ താരമായി നിരത്തിലെ നൃത്തക്കാരി, ലക്ഷ്യം ഗതാഗത ബോധവൽകരണം !

20 NOVEMBER 2019 06:36 PM IST
മലയാളി വാര്‍ത്ത

നൃത്തച്ചുവടുകളിലൂടെ ഗതാഗത ബോധവൽകരണത്തിനു ശ്രമിക്കുന്ന മധ്യപ്രദേശിലെ ശുഭി ജെയ്നാണ് സമൂഹമാധ്യമങ്ങളിലെ താരം. ഈ ഇരുപത്തിമൂന്നുകാരിയുടെ വിഡിയോ വന്നതോടെ അഭിനന്ദനവുമായി അഡീഷനൽ ഡിജിപി അടക്കം രംഗത്ത് എത്തി കഴിഞ്ഞു .സാഗർ ജില്ലയിലെ ബിനയിൽ നിന്നുള്ള ശുഭി, ഇരുചക്ര വാഹന യാത്രികരോട് ഹെൽമറ്റ് ധരിക്കാനും കാർ യാത്രികരോട് സീറ്റ് ബെൽറ്റ് ധരിക്കാനും ആവശ്യപ്പെടുന്നത് നൃത്തച്ചുവടുകളിലൂടെയാണ് വ്യത്യാസ്തമായ നിലപാടാണ് ഈ കലാകാരിയുടെ കൈമുതൽ.

പുണെയിൽ എംബിഎ വിദ്യാർഥിനിയായ യുവതി 15 ദിവസത്തെ ഇന്റേൺഷിപ്പിനാണ് ഇൻഡോറിലെത്തിയത്. മൈക്കൽ ജാക്സന്റെ ‘മൂൺ വോക്’ ചുവടുകളെ അനുകരിച്ച് ഗതാഗതം നിയന്ത്രിക്കുന്ന രഞ്ജിത് സിങ് എന്ന ട്രാഫിക് പൊലീസുകാരന്റെ വിഡിയോയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടും നഗരത്തിലെ വിദ്യാർഥികളടക്കമുള്ള ട്രാഫിക് വൊളന്റിയർമാരുടെ സേവനത്തിൽ ആകൃഷ്ടയായും ശുഭി നിരത്തിൽ ഇറങ്ങിയത്. 3 വർഷമായി ശുചിത്വത്തിൽ രാജ്യത്ത് ഒന്നാമതു നിൽക്കുന്ന ഇൻഡോർ എന്ന തന്റെ സ്വന്തം സ്ഥലം ഗതാഗത നിയന്ത്രണത്തിലും ഒന്നാമതെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശുഭി പറയുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (31 minutes ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (44 minutes ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (50 minutes ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (1 hour ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (1 hour ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (1 hour ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (3 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (3 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (3 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (3 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (5 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (5 hours ago)

Malayali Vartha Recommends