Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

അഭിഭാഷകനായ ഭർത്താവിനെ കൊന്ന് ആ ശരീരത്തിന് മേൽ അടുപ്പ് കൂട്ടി പാചകം ചെയ്തു...ഒരു ദിവസമല്ല...ഒരുമാസം കഴിഞ്ഞ് പോലീസ് പിടിയിലാകുന്നതുവരെ ....

22 NOVEMBER 2019 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

അഭിഭാഷകനായ ഭർത്താവിനെ കൊന്ന് ആ ശരീരത്തിന് മേൽ അടുപ്പ് കൂട്ടി പാചകം ചെയ്തു...ഒരു ദിവസമല്ല...ഒരുമാസം കഴിഞ്ഞ് പോലീസ് പിടിയിലാകുന്നതുവരെ ....

ഒരു കൊലപാതകം നടത്തിയ ശേഷം ഒന്നുമറിയാത്ത പോലെ നടക്കുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്..എന്നാൽ ഭർത്താവിനെ കൊന്ന് ആ ശരീരത്തിന് മേൽ അടുപ്പ് കൂട്ടി പാചകം തുടരാൻ ഏതെങ്കിലും ഒരു സ്ത്രീക്ക് കഴിയുമോ? മധ്യപ്രദേശിലെ കരോണ്ടി ഗ്രാമത്തില്‍ നിന്നുള്ള 32കാരി ചെയ്തത് അതാണ് .. ഭര്‍ത്താവിനെ കൊലപ്പെടുത്തി അടുക്കളയിലെ സ്ലാബിന് കീഴില്‍ കുഴിച്ചിട്ട ഇവര്‍ ഒരു മാസത്തോളം ആ മൃതദേഹത്തിനുമേൽ സ്ലാബിട്ട് ഭക്ഷണം പാകം ചെയ്തു ...

സഹോദരന്റെ ഭാര്യയുമായി അവിഹിതം സംശയിച്ചാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കപ്പെടുന്നു. അഭിഭാഷകനായ മഹേഷ് ബനവാല്‍ (35) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭാര്യ പ്രമീള ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു മാസം നീണ്ട അന്വേഷണത്തിനിടെയാണ് വീട്ടിലെ അടുക്കളയില്‍ തന്നെ മൃതദേഹം കണ്ടെത്തിയത്. പ്രമീള കുറ്റം സമ്മതിച്ചു

35കാരനായ അഭിഭാഷകന്‍ മഹേഷ് ബനാവലിനെ കാണാതായെന്ന റിപ്പോര്‍ട്ടോടെയാണ് സംഭവങ്ങളുടെ തു ടക്കം. ഒക്ടോബര്‍ 22ന് ഇദ്ദേഹത്തെ കാണാതായെന്നായിരുന്നു റിപ്പോര്‍ട്ട്. മഹേഷിന്റെ ഭാര്യ പ്രമീള തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല... അതിനിടെ കഴിഞ്ഞ ദിവസം, നവംബര്‍ 21ന്, മഹേഷിന്റെ മൂത്ത സഹോദരന്‍ അര്‍ജുന്‍ ബനവാല്‍ സംശയം പ്രകടിപ്പിച്ച് പോലീസിനെ സമീപിച്ചതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.

സഹോദരന്‍ അര്‍ജ്ജുന്‍ ബനാവലിന്റെ സംശയം കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിനെ സഹായിച്ചു. മഹേഷിനെ കാണാതായ ശേഷം താനും കുടുംബാംഗങ്ങളും ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ പ്രമീള വീട്ടില്‍ കയറ്റിയില്ലെന്ന് അര്‍ജ്ജുന്‍ വ്യക്തമാക്കി. ‘പല തവണ ഇതിനായി ശ്രമിച്ചെങ്കിലും പ്രമീള ഞങ്ങളെ അസഭ്യം പറഞ്ഞും മറ്റും അകറ്റുകയാണ്, കാണാതായതിന് പിന്നില്‍ ഞങ്ങളാണെന്ന് വരെ അവര്‍ കുറ്റപ്പെടുത്തുന്നു’, അര്‍ജ്ജുന്‍ പോലീസില്‍ അറിയിച്ചു.

അര്‍ജുന്‍ മൊഴി നല്‍കിയതനുസരിച്ച് പോലീസ് വ്യാഴാഴ്ച പ്രമീളയുടെ വീട്ടിലെത്തി. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് സംഘം അരിച്ചുപെറുക്കി അന്വേഷിച്ചു. ഒടുവില്‍ അടുക്കളയില്‍ നിന്നാണ് ദുര്‍ഗന്ധമെന്ന് കണ്ടെത്തി.

പിന്നീട് നടത്തിയ തിരച്ചലില്‍ അടുക്കളയിലെ സ്ലാബ് മാറ്റി നോക്കിയപ്പോഴാണ് അഴുകി ജീര്‍ണിച്ച മൃതദേഹം കണ്ടതെന്ന് പോലീസ് ഓഫീസറായ അമര്‍കന്തക് ഭാനു പ്രതാപ് സിങ് പറഞ്ഞു. മൃതദേഹം പോലീസ് പുറത്തെടുത്തതോടെ തന്നെ കൊണ്ട് ഇതു ചെയ്യിച്ചതാണെന്നു പറഞ്ഞ് പ്രമീള കരയാന്‍ തുടങ്ങി. ഭര്‍തൃസഹോദരന്‍ ഗംഗാറാം ബനവാലിന്റെ സഹായത്തോടെയാണ് കൊല നടത്തിയതെന്നു പ്രമീള പറഞ്ഞു. കൊല നടത്തിയ ശേഷം ഇവിടെ നിന്നാണ് പ്രമീള പാചകം നടത്തിയതെന്ന് പോലീസ് പറഞ്ഞു

കൊല്ലപ്പെട്ട മഹേഷിന് ഗംഗാറാമിന്റെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നെന്നും മഹേഷിനെ കൊല്ലാന്‍ തങ്ങള്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നെന്നും പ്രമീള പോലീസിനോട് വെളിപ്പെടുത്തി. അതേസമയം കൊലയില്‍ തനിക്കു പങ്കില്ലെന്ന് ഗംഗാറാം പറഞ്ഞു

യുവതി ഒറ്റയ്ക്ക് എങ്ങനെ ഭര്‍ത്താവിനെ കൊന്ന് അടുക്കളയില്‍ കുഴികുത്തി മൂടി എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന ബലമായ സംശയത്തിലാണ് പോലീസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (21 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (30 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (36 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (54 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (57 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends