Widgets Magazine
23
Sep / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചതിയന്‍ പണി തുടങ്ങി; നേപ്പാള്‍ പ്രദേശങ്ങള്‍ കൈയേറി ചൈന നിര്‍മാണം തുടങ്ങി; അനാവശ്യ അതിര്‍ത്തി പ്രശ്‌നം സൃഷ്ടിച്ച് ഇന്ത്യയെ ചൊറിഞ്ഞതിന് നേപ്പാള്‍ ഇപ്പോള്‍ അനുഭവിക്കുന്നും; നല്ല സുഹൃത്തിനെ കൈവിട്ട നേപ്പാളിന്റെ രോധനം


ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കേരളാ പോലീസിനെ വിശ്വാസമില്ല; കേരളത്തില്‍ വന്നും തീവ്രവാദികളെ പൊക്കികൊണ്ടു പോകും ഒന്നുമറിയാതെ പൊട്ടന്മാരായി കേരള പോലീസ് കൂട്ടിന് പോകും; പെരുമ്പാവൂറിലും തിരുവനന്തപുരത്തും നടന്നത് ഇതു തന്നെ


ബാംഗ്ലൂരു സംഘര്‍ഷം എന്‍.ഐ.എ ഏറ്റെടുത്തു; അന്വേഷണം ഏറ്റെടുക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ ഉത്തരവ് പ്രകാരം; സംഘര്‍ഷം നടന്നത് മുഹമ്മദ് നബിയെ അവഹേളിച്ചെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍; അറസ്റ്റിലായവര്‍ എല്ലാം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍


മലയാളി പയ്യന്‍ പൊളിയാണ്; അഭിനന്ദിച്ച് ഗാംഗുലി മുതല്‍ കോഹ്‌ലി വരെ; പുതിയ തരോദയം ദേവ്ദത്ത് പടിക്കല്‍ എന്ന മലപ്പുറം സ്വദേശി; റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം


പഴയകാല ഓർമകളിലൂടെ മകളുടെ പിറന്നാൾ ആഘോഷിച്ച് ബാല, പാപ്പുവിന്റെ പിറന്നാൾ ആഘോഷം വീട്ടിൽ കെങ്കേമമാക്കി അമൃത

സൈനികരുടെ നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം... ഇന്ത്യന്‍ സേന കാത്തിരുന്ന അമേരിക്കന്‍ നിര്‍മ്മിത സിഗ്-716 റൈഫിളുകളെത്തി

14 DECEMBER 2019 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

അവശ്യസാധന ( ഭേദഗതി) ബില്‍ 2020 പാര്‍ലമെന്റ് പാസാക്കി, ധാന്യങ്ങള്‍, പയറുവര്‍ഗ ങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങ ളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി

ഇനി ആര്‍ക്കും ആമസോണ്‍ ഈസിയായി ഉപയോഗിക്കാം... മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക

നാല് വര്‍ഷത്തിനിടെ മോഡി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍; വിദേശസന്ദര്‍ശനത്തിന് ചെലവായത് 517.82 കോടി

ഒടുവിൽ നേപ്പാൾ അടിയറവ് പറഞ്ഞു; ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമടങ്ങിയ പുസ്തക വിതരണം നിർത്തിവെക്കാനൊരുങ്ങി നേപ്പാൾ

അഞ്ചുവര്‍ഷം ഭരണം , മോദി സ​ന്ദര്‍ശിച്ചത്​ 58 രാജ്യങ്ങള്‍; 517.82 കോടി ചെലവായതായി വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍

പാകിസ്താന്‍, ചൈന അതിര്‍ത്തിയിലെ സൈനികരുടെ നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി. ഇന്ത്യന്‍ സേന കാത്തിരുന്ന അമേരിക്കന്‍ നിര്‍മ്മിത സിഗ്-716 റൈഫിളുകളെത്തി. മുന്‍നിര സൈനികര്‍ക്കാണ് പുതിയ റൈഫിളുകള്‍ ലഭിക്കുക. 1.3 മില്യണ്‍ സൈനികര്‍ക്ക് റഷ്യന്‍ നിര്‍മ്മിത അത്യാധുനിക കലാഷ്നിക്കോവ് തോക്കുകളും അധികം വൈകാതെ നല്‍കും.
യു എസില്‍ നിന്ന് 72,400 റൈഫിളുകള്‍ വാങ്ങാനായിരുന്നു കരാര്‍. ഇതില്‍ 10,000 റൈഫിളുകളാണ് നിലവില്‍ ലഭ്യമായിരിക്കുന്നത്. 638 കോടി രൂപ വിലമതിക്കുന്ന തോക്കുകളാണ് അമേരിക്കന്‍ കമ്പനിയായ സിഗ് സോയറില്‍ നിന്നും ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് ഇന്ത്യ അമേരിക്കക്ക് തോക്കുകള്‍ വാങ്ങാനായി ഓര്‍ഡര്‍ നല്‍കിയിരുന്നത്. 7.62 ഃ 51 എംഎം അസോള്‍ട്ട് റൈഫിളുകള്‍ക്ക് 500 മീറ്റര്‍ ദൂരപരിധിയാണുള്ളത്. കരസേനക്ക് 66,400 റൈഫിളുകളാണ് നല്‍കുക. 4000 റൈഫിളുകള്‍ വ്യോമസേനയ്ക്കും 2000 എണ്ണം നാവികസേനയ്ക്കും നല്‍കും.
2020 ആദ്യത്തോടെ സിഗ്- 716 റൈഫിളുകളുടെ വിതരണം പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ആര്‍ക്കും ആമസോണ്‍ ഈസിയായി ഉപയോഗിക്കാം... മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക  (6 hours ago)

സാ​ല​റി ക​ട്ടി​ല്‍ മാ​റ്റ​മി​ല്ല; മൂ​ന്ന്​ ആ​ശ്വാ​സ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​െ​വ​ച്ച്‌​ ധ​ന​മ​ന്ത്രി  (6 hours ago)

നാല് വര്‍ഷത്തിനിടെ മോഡി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍; വിദേശസന്ദര്‍ശനത്തിന് ചെലവായത് 517.82 കോടി  (6 hours ago)

കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് വിജയ തിളക്കം  (6 hours ago)

വൈപ്പിനില്‍ യുവാവിന്റെ കൊലപാതകം ; ഒരാള്‍ പിടിയില്‍  (6 hours ago)

അനുരാഗ്​ കശ്യപിനെതിരെ മീ ടു ആരോപണത്തിനു പിന്നാലെ നടി പരാതി നല്‍കി  (7 hours ago)

ഒടുവിൽ നേപ്പാൾ അടിയറവ് പറഞ്ഞു; ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമടങ്ങിയ പുസ്തക വിതരണം നിർത്തിവെക്കാനൊരുങ്ങി നേപ്പാൾ  (7 hours ago)

കഞ്ചിക്കോട് പെപ്‌സി ഫാക്ടറി അടച്ചുപൂട്ടുന്നു; സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും  (7 hours ago)

നിര്‍ബന്ധിത ക്വറന്റൈൻഏഴ് ദിവസമാക്കി ചുരുക്കി; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍  (7 hours ago)

കൊവിഡ് ടെസ്റ്റ് നടത്തിയ അനുഭവം പങ്കുവച്ച് അര്‍ച്ചന സുശീലന്‍  (7 hours ago)

കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റൂല, ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകള്‍.. ജയ് ഹിന്ദ്'; കാര്‍ഷിക ബില്ലിനെ കുറിച്ചു നടന്‍ കൃഷ്ണകുമാര്‍  (8 hours ago)

അണ്‍ലോക്ക് നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനം: നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം  (8 hours ago)

ഇത്തരം ആരോപണങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ട ഒരാളുടെയോ അല്ലെങ്കില്‍ എല്ലാവരുടെയുമോ പേര് നശിപ്പിക്കുമെന്ന് നടി കസ്തൂരി ശങ്കര്‍  (8 hours ago)

മെഗാസ്റ്റാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ചിത്രം വൈറലാകുന്നു...  (8 hours ago)

അഞ്ചുവര്‍ഷം ഭരണം , മോദി സ​ന്ദര്‍ശിച്ചത്​ 58 രാജ്യങ്ങള്‍; 517.82 കോടി ചെലവായതായി വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍  (8 hours ago)

Malayali Vartha Recommends