Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

വെടിവെപ്പുണ്ടായി വിരൽ മുറിച്ചു മാറ്റേണ്ടി വന്നുവെന്ന് ജാമിഅ മില്ലിയ സംഘം

17 DECEMBER 2019 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...

ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ വെടിവെച്ചിട്ടില്ലെന്ന ഡൽഹി പൊലീസിൻ്റെയും ആഭ്യന്തര മന്ത്രാലയത്തിൻ്റെയും നിലപാട് തള്ളി സർവകലാശാലയിലെ അധികൃതരും വിദ്യാര്‍ഥികളും. വെടിവെപ്പ് ഉണ്ടായിട്ടുണ്ടെന്നും പരുക്കേറ്റ വിദ്യാർത്ഥിയുടെ വിരൽ മുറിച്ചു മാറ്റേണ്ടി വന്നുവെന്നും അവർ പറയുന്നു.

സർവകലാശാലയിൽ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും സംഘർഷത്തിനു പിന്നിൽ വിദ്യാർത്ഥികളല്ല, സാമൂഹ്യവിരുദ്ധരാണെന്നുമാണ് കേന്ദ്രത്തിൻ്റെ വാദം. സംഘർഷവുമായി ബന്ധപ്പെട്ട് 10 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരൊന്നും വിദ്യാർത്ഥികളല്ലെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും ഡൽഹി പൊലീസ് പറയുന്നു.

അതേ സമയം, കേസ് എൻഐഎക്ക് കൈമാറുമെന്ന സൂചനകൾ ലഭ്യമായിട്ടുണ്ട്. സംഘർഷത്തിനു പിന്നിൽ വിദ്യാർത്ഥികളുമായി ബന്ധമില്ലാത്ത ചില സംഘടനകൾക്ക് ബന്ധമുണ്ടെന്നാണ് ഡൽഹി പൊലീസിൻ്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് അന്വേഷണം എൻഐഎയെ ഏല്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. ഡൽഹി പൊലീസ് നടത്തുന്ന വിവരശേഖരണം പൂർത്തിയാക്കിയാൽ ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുമെന്നാണ് വിവരം.

സംഘർഷത്തിനു ശ്രമിച്ച ചില സംഘടനകളെയും വ്യക്തികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഡൽഹി പൊലീസിൻ്റെ അവകാശവാദം. ബോധപൂർവമായി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടി ക്ഷണിച്ചുവരുത്തുന്ന തരത്തിലായിരുന്നു ഇവരുടെ പ്രവർത്തനം. ജാമിഅ മില്ലിയയുടെ പരിസര പ്രദേശങ്ങളിൽ വാഹനങ്ങൾ അഗ്നിക്കിരയാക്കാനുള്ള ഇന്ധനം ശേഖരിച്ചതടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് പറയുന്നു. ഇവർ വിദ്യാർത്ഥികളിൽ ചിലരെ പ്രാദേശിക സഹായം നൽകാമെന്നു പറഞ്ഞ് സ്വാധീനിച്ചു എന്നും ഡൽഹി പൊലീസ് പറയുന്നു.

ഇത് പരിഗണിച്ചാണ് സംഘർഷം എൻഐഎക്കൊണ്ട് അന്വേഷിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നത്. ജാമിഅ മില്ലിയ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും എൻഐഎക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായും അന്വേഷണം എൻഐഎയെ ഏല്പിക്കണമെന്ന നിലപാടിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (6 minutes ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (14 minutes ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (15 minutes ago)

മലയാളികൾ കരുതിയിരിക്കുക..  (23 minutes ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (42 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (55 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (2 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (2 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (2 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (2 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (2 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (3 hours ago)

Malayali Vartha Recommends