ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന്‍ പ്രകോപനം.... കാഷ്മീരിലെ നൗഷേരയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തി

ജമ്മു കാഷ്മീരില്‍ പാക്കിസ്ഥാന്‍ പ്രകോപനം. കാഷ്മീരിലെ നൗഷേരയിലാണ് പാക്കിസ്ഥാന്‍ അതിര്‍ത്തിലംഘിച്ച് ആക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു പാക് ആക്രമണം. ഇതേതുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
ഇന്നലെ രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും പാക് സൈന്യം അതിര്‍ത്തി ലംഘിച്ച് ആക്രമണങ്ങള്‍ നടത്തിയിരുന്നു. മെന്‍ദാര്‍, കൃഷ്ണ ഘതി, പൂഞ്ച് സെക്ടറുകളിലായിരുന്നു പാക് ആക്രമണം.
"
https://www.facebook.com/Malayalivartha



























