Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

പൗരത്വ നിയമ ഭേദഗതി: മറുപടി പറയാൻ  ബിജെ പി എത്തുന്നു;  ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന ശക്തമായ പ്രതിഷേധത്തിന് മറുപടിയായുള്ള ബിജെപിയുടെ പരസ്യ പ്രതിഷേധ പരിപാടികൾ ഇന്ന് ആരംഭിക്കും; പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ നേത്യത്വത്തിൽ കൊൽക്കത്തയിലാണ് പൗരത്വ ഭേഭഗതി നിയമനിർമാണത്തെ അനുകൂലിച്ചുള്ള പ്രധാന റാലി നടക്കുക

23 DECEMBER 2019 09:31 AM IST
മലയാളി വാര്‍ത്ത

ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന ശക്തമായ പ്രതിഷേധത്തിന് മറുപടിയായുള്ള ബിജെപിയുടെ പരസ്യ പ്രതിഷേധ പരിപാടികൾ ഇന്ന് ആരംഭിക്കും. പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ നേത്യത്വത്തിൽ കൊൽക്കത്തയിലാണ് പൗരത്വ ഭേഭഗതി നിയമനിർമാണത്തെ അനുകൂലിച്ചുള്ള പ്രധാന റാലി നടക്കുക. അതേസമയം ഉത്തർ പ്രദേശിലെ ആക്രമണങ്ങൾക്ക് പിന്നിലെ പ്രധാന ശക്തി പോപ്പുലർ ഫ്രണ്ടാണെന്നും സംഘടനയ്ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി സിഎം ദിനേശ് ശർമ്മ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ഇന്നും പൗരത്വ നിയമ ഭേഭഗതിക്കെതിരായ ശക്തമായ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിക്കുക. അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേത്യത്വത്തിൽ രാജ്ഘട്ടിൽ കൊൺഗ്രസ് പ്രഖ്യാപിച്ച പ്രതിഷേധ ധർണയും ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.

പശ്ചിമ ബംഗാളിൽ സംഘർഷ സാധ്യത ഉണ്ടെന്നാണ് രഹസ്യാന്വേഷണ എജൻസികളുടെ മുന്നറിയിപ്പ്. പതിനെട്ട് പേർ സംഘർഷത്തിൽ കൊല്ലപ്പെട്ട ഉത്തർ പ്രദേശിൽ ഇന്നും ഭേഭഗതി നിയത്തിനെതിരായ പ്രക്ഷോഭങ്ങൾ തുടരും. അതിനിടെ സംസ്ഥാനത്തെ സംഘർഷങ്ങൾക്ക് പിന്നിലുള്ള ഗൂഡാലോചനയുടെ പ്രതിസ്ഥാനത്ത് സംസ്ഥാന സർക്കാർ നിർത്തുന്നത് പോപ്പുലർ ഫ്രണ്ടിനെ ആണ്. ഉത്തർപ്രദേശിലെ സംഘർഷങ്ങൾക്ക് പിന്നിലുള്ള പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഉപമുഖ്യമന്ത്രി സിഎം ദിനേശ് ശർമ്മ അറിയിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ സാന്നിധ്യമാണ് അക്രമത്തിന് കാരണമെന്ന് വിവിധ രഹസ്യാന്വേഷണ എജൻസികൾക്ക് തെളിവ് ലഭിച്ചതായി അദ്ദേഹം അറിയിച്ചു.

നിരോധിത സംഘടനയായ സിമിയും ആയി പോപ്പുലർ ഫ്രണ്ടിനുള്ള ബന്ധം അടക്കമാണ് അന്വേഷിക്കുക എന്നും ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. സംഘർഷങ്ങളും ആയി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 879 പേരെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് ഡിജിപി ഒപി സിംഗും വ്യക്തമാക്കി. ഇതുവരെ മുൻ കരുതൽ നടപടി എന്ന നിലയിൽ അയ്യായിരത്തോളം പേരെ ആണ് ചോദ്യം ചെയ്തിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (8 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (45 minutes ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (55 minutes ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (9 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (9 hours ago)

Malayali Vartha Recommends