Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇനി പൂരം സോഷ്യൽ മീഡിയയിൽ ; പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച്‌ കൊണ്ടുള്ള സോഷ്യല്‍ മീഡിയ ക്യാമ്ബയിന്‌ തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി;കൂട്ടിന് സദ്ഗുരുവും

30 DECEMBER 2019 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച്‌ കൊണ്ടുള്ള സോഷ്യല്‍ മീഡിയ ക്യാമ്ബയിന്‌ തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധമിരമ്ബുന്ന സാഹചര്യത്തില്‍ നിയമത്തെക്കുറിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും. ഇന്ത്യ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു(India Supports CAA) എന്ന ഹാഷ്ടാഗിലാണ് ക്യാമ്ബയിന്‍.

പൗരത്വ നിയമ ഭേദഗതി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണെന്നും അല്ലാതെ ആരുടെയും പൗരത്വം എടുത്തുകളയുന്നതിനുള്ളതല്ലെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ക്യാമ്ബയിനിന്റെ ലക്ഷ്യം.

ഇതുസംബന്ധിച്ച കൂടുതല്‍ ഉള്ളടക്കങ്ങള്‍ക്കും, ഗ്രാഫിക്‌സിനും, വീഡിയോയ്ക്കുമായി നമോ ആപ്പിലെ ലോണ്ടീര്‍ മൊഡ്യൂളിലെ വോയ്‌സ് സെക്ഷനില്‍ഹാഷ്ടാഗ് തിരയുക എന്ന നിര്‍ദേശത്തോടെയാണ് മോദി ക്യാമ്ബയിന് തുടക്കം കുറിച്ചത്.

പൗരത്വ നിയമഭേദഗതി സംബന്ധിച്ചുള്ള 'തെറ്റിധാരണ'കള്‍ ഇല്ലായ്മ ചെയ്യാനാണ് മോദിയും പാര്‍ട്ടിയും ഒരുങ്ങുന്നത്. ഇതിനായി ആത്മീയാചാര്യനും 'ഇഷ' ഫൗണ്ടേഷന്‍ സ്ഥാപകനായ ജഗ്ഗി വാസുദേവിന്റെ(സദ്ഗുരു) സഹായവും മോദി തേടിയിട്ടുണ്ട്. ഈ പദ്ധതിയുടെ ആദ്യ പടിയായി പൗരത്വ നിയമഭേദഗതിയെക്കുറിച്ച്‌ ജഗ്ഗി വാസുദേവ് വിശദീകരിക്കുന്ന ഒരു യൂട്യൂബ് വീഡിയോയും മോദി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്.
'പൗരത്വ നിയമഭേദഗതിയുടെ വിവിധ വശങ്ങളെ കുറിച്ച്‌ സദ്ഗുരു വ്യക്തതയോടെ വിശദീകരിക്കുന്നത് കേള്‍ക്കൂ. അദ്ദേഹം നിയമത്തിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചും, സഹോദര്യത്തില്‍ അധിഷ്ഠിതമായ നമ്മുടെ സംസ്കാരത്തെക്കുറിച്ചും ഗംഭീര വിശദീകരണം നല്‍കുന്നുണ്ട്. നിയമവുമായി ബന്ധപ്പെട്ട് സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന ദുഷ്പ്രചരണങ്ങളും അദ്ദേഹം തുറന്നുകാട്ടുന്നു.' മോദി വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നു.

ബി.ജെ.പിയുടെ ഐ.ടി സെല്ലും നിയമത്തെക്കുറിച്ച്‌ ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ രംഗത്തുണ്ട്. ഇതിനായി തിങ്കളാഴ്‌ച രാവിലെ ഒന്‍പത് മണിയോട് കൂടി ഒരു 'ട്വീറ്റത്തോണും' ഇവര്‍ തുടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ മോദിയുടെ രണ്ട് പേഴ്‌സണല്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളും ഇതിനായി ഉപയോഗപ്പെടുത്തും. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഈ ഉദ്യമത്തില്‍ ഐ.ടി സെല്ലിനൊപ്പം ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യമെങ്ങും നടക്കുന്ന പ്രതിഷേധങ്ങളെ ബി.ജെ.പി സോഷ്യല്‍ മീഡിയ വഴി പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്.
രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ സിഎഎ, എന്‍ആര്‍സി എന്നിവ സംബന്ധിച്ച്‌ പ്രധാനമന്ത്രി മോദി വ്യക്തത വരുത്തിയിരുന്നു. തുടര്‍ന്ന് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്ക അകറ്റുന്നതിന് വേണ്ടി രാജ്യവ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ബിജെപി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിരുന്നു.

രാജ്യത്ത് പൗരത്വഭേദഗതി നിയത്തിനെതിരെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കര്‍ശന നടപടിയിലേക്ക് നീങ്ങി. ഇതിനിടെ വിദേശികളും സമരത്തില്‍ പങ്കാളികളായിരുന്നു. പ്രകടനത്തിനിടെ 21 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
അതേസമയം ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യുപി ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം മീററ്റില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേഭഗതിക്ക് എതിരെ നടന്ന പ്രതിഷേധത്തില്‍ ഉണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ രാജ്യദ്രോഹ അജണ്ട ഉണ്ടെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നിലപാട്. മീററ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസിന്റെ ആരോപണം. അക്രമം നടത്തിയവര്‍ പാക്ക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി പോലീസ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends