Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ദേശീയ പരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് നടത്തുമ്പോള്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പൗരത്വ രജിസ്റ്ററിനെതിരെ മൗനംപാലിക്കുന്നത് എന്തുകൊണ്ട്?

30 DECEMBER 2019 11:16 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

ദേശീയ പരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് നടത്തുമ്പോള്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പൗരത്വ രജിസ്റ്ററിനെതിരെ മൗനംപാലിക്കുന്നത് എന്തുകൊണ്ട്? കോണ്‍ഗ്രസിന്റെ മുന്‍ ഉപദേശകനും ജെ.ഡി.യു ഉപാധ്യക്ഷനുമായ പ്രശാന്ത കിഷോറാണ് ഇക്കാര്യം ചോദിക്കുന്നത്. രണ്ടാഴ്ചയിലധികമായി രാജ്യത്ത് പ്രക്ഷോഭം തുടരുമ്പോഴും കോണ്‍ഗ്രസ് അധ്യക്ഷ പ്രതികരിക്കാത്തത് വിമര്‍ശകരുടെ വിരല്‍ അവര്‍ക്ക് നേരെ തിരിയുമെന്ന് മുന്‍കൂട്ടികണ്ടാണെന്ന വിമര്‍ശനവും ഉയരുന്നു. 2003 ലാണ് പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് സര്‍ക്കാരാണ് കേന്ദ്രം ഭരിച്ചത്. നിയമം ഭരണഘടനാ വിരുദ്ധമാണെങ്കില്‍ കോണ്‍ഗ്രസിന് ഭേദഗതി ചെയ്യാന്‍ അവസരമുണ്ടായിരുന്നു. അതെന്തുകൊണ്ട് ചെയ്തില്ല എന്ന ചോദ്യം ഉയരുമെന്ന് ഭയന്നാണ് സോണിയാ ഗാന്ധി മൗനംപാലിക്കുന്നതെന്ന് പ്രശാന്ത് കിഷോര്‍ ആരോപിക്കുന്നു.

പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ എന്‍ആര്‍സിയുടെ കാര്യത്തില്‍ തീരുമാനം പരസ്യമാക്കിയിട്ടില്ല. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. കോണ്‍ഗ്രസില്‍ നിന്നും ഉള്‍പ്പെടെ 10 മുഖ്യമന്ത്രിമാര്‍ എന്‍ആര്‍സി നടത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിതീഷ് കുമാര്‍, നവീന്‍ ബാബു, മമതാ ദീദി, ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരെല്ലാം അവരുടെ പാര്‍ട്ടി മേധാവികളുമാണ്. എന്നാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അവസ്ഥ അതല്ല. അന്തിമതീരുമാനം വര്‍ക്കിംഗ് കമ്മിറ്റിയാണ് എടുക്കേണ്ടത്. എ.ഐ.സി.സി അംഹം എ.കെ ആന്റണി എന്‍.ആര്‍.സിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിനാല്‍ പാര്‍ട്ടി നിലപാട് താമസിക്കാതെ ഉണ്ടാകുമെന്നാണ് അറിയുന്നത്. 

സുപ്രീംകോടതി ഉത്തരവ് പ്രകാരം അസമില്‍ നടത്തിയ ദേശീയ പൗരത്വ രജിസ്റ്ററില്‍ 19 ലക്ഷം പേരാണ് പട്ടികയ്ക്ക് പുറത്തായത്. അതില്‍ 12 ലക്ഷത്തിലധികം പേര്‍ ഹിന്ദുക്കളാണ്. ഇവരെല്ലാം ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. എന്‍.ആര്‍.സി ആസാമില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. തൊട്ട് പിന്നാലെ എന്‍.ആര്‍.സിയുടെ കരട് പോലും ആയിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നിട്ടും കോണ്‍ഗ്രസ് അധ്യക്ഷ തന്റെ നിലപാട് അറിയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കാലങ്ങളായി കോണ്‍ഗ്രസ് സ്വീകരിച്ചുപോരുന്ന മൃദുഹിന്ദുത്വ സമീപമാണ് ബി.ജെ.പിക്ക് ഇന്ധനവും ആയുധവും ആകുന്നത്. അതുകൊണ്ടാണ് വ്യക്തിയെ രാജ്യദ്രോഹിയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന യു.എ.പി.എ ഭേദഗതി ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ക്കാതിരുന്നത്. 

യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ രാജ്യത്ത് കോണ്‍ഗ്രസ് നടപ്പാക്കിയത് കൊണ്ടാണ് നൂറ് കണക്കിന് ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവര്‍ പല ജയലുകളിലും വിചാരണ പോലും കൂടാതെ തടവില്‍ കഴിയുന്നത്. കോഴിക്കോട് പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ അലനും താഹയും ഇനി എന്ന് വെളിച്ചം കാണുമെന്ന് ആര്‍ക്കും അറിയില്ല. പൗരത്വനിയമ ഭേദഗതി യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ അതില്‍ മതം പ്രശ്‌നമേ ആയിരുന്നില്ലെന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരം പറയുന്നത്. പക്ഷെ, അന്ന് കോണ്‍ഗ്രസിന്റെ ഉപദേശകനായിരുന്ന പ്രശാന്ത കിഷോര്‍ മറിച്ചാണ് ആരോപിക്കുന്നത്. അതുകൊണ്ട് ഏതാണ് യാഥാര്‍ത്ഥ്യമെന്ന് അറിയണമെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ മൗനംവെടിഞ്ഞ്, രേഖകള്‍ സഹിതം ഹാജരാക്കി നിലപാട് വ്യക്തമാക്കണം.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends