Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സഹോദരന്റെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ ആസിഡ് ആക്രമണം നടത്തിയ അന്‍പത്തിയഞ്ചുകാരന്‍ പിടിയില്‍

26 JANUARY 2020 08:39 PM IST
മലയാളി വാര്‍ത്ത

ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ അടച്ച് തീര്‍ക്കണമെന്നാവശ്യപ്പെടുന്ന കത്തുകള്‍ അഡ്രസ് മാറിവന്നതിന് പിന്നാലെ സഹോദരന്റെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ ആസിഡ് ആക്രമണം നടത്തിയ അന്‍പത്തിയഞ്ചുകാരന്‍ പിടിയില്‍. ദക്ഷിണ കര്‍ണാടക ജില്ലയിലാണ് സംഭവം. സഹോദരന്റെ മരണ ശേഷം ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ അടച്ച് തീര്‍ക്കണമെന്നാവശ്യപ്പെടുന്ന കത്തുകള്‍ ഇയാളുടെ അഡ്രസില്‍ വന്നതാണ് ആക്രമണ കാരണം. മുപ്പത്തിയഞ്ചുകാരിയും മൂന്ന് പെണ്‍മക്കളുടെ അമ്മയുമായ സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവിന്റെ സഹോദരന്‍ അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകളിലൊരാള്‍ക്കും ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റിട്ടുണ്ട്.വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് അഞ്ച് ലക്ഷം രൂപ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് കടമെടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് രണ്ട് ഗഡുക്കള്‍ ആയപ്പോഴേക്കും ഭര്‍ത്താവ് മരിച്ചു.

ബാങ്കില്‍ നിന്ന് വായ്പ തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള കത്തുകള്‍ ഭര്‍ത്താവിന്റെ മൂത്ത സഹോദരന്റെ വീട്ടിലായിരുന്നു ചെന്നിരുന്നത്. 2018ലാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവും മുതിര്‍ന്ന സഹോദരനും തമ്മില്‍ വര്‍ഷങ്ങളായി സ്വത്തു തര്‍ക്കമുണ്ടായിരുന്നു. വ്യാഴാഴ്ച യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ അസഭ്യ വര്‍ഷത്തിന് പിന്നാലെയാണ് കയ്യില്‍ കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ ദേഹത്തേക്ക് ഒഴിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (11 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (16 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends