Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കളും ബന്ധുക്കളും കൊലപ്പെടുത്തി കനാലില്‍ തള്ളി; സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളായ രവീന്ദര്‍ ചൗധരി, സുമന്‍, അമ്മാവന്‍ സഞ്ജയ്, മറ്റു ബന്ധുക്കളായ ഓംപ്രകാശ്, പര്‍വേശ്, അങ്കിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

22 FEBRUARY 2020 08:57 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...

വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കളും ബന്ധുക്കളും കൊലപ്പെടുത്തി കനാലില്‍ തള്ളി. കിഴക്കന്‍ ഡല്‍ഹിയിലെ ശീതള്‍ ചൗധരിയെയാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളായ രവീന്ദര്‍ ചൗധരി, സുമന്‍, അമ്മാവന്‍ സഞ്ജയ്, മറ്റു ബന്ധുക്കളായ ഓംപ്രകാശ്, പര്‍വേശ്, അങ്കിത് എന്നിവരെ ന്യൂ അശോക് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കാമുകനായ അങ്കിത് ഭാട്ടിയും ശീതള്‍ ചൗധരിയും 2019 ഒക്ടോബറില്‍ ഡല്‍ഹിയിലെ ഒരു ആര്യസമാജ ക്ഷേത്രത്തില്‍വെച്ച് രഹസ്യമായി വിവാഹിതരായിരുന്നു. ഏകദേശം മൂന്നുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഈ വിവാഹം. എന്നാല്‍ കഴിഞ്ഞ ജനുവരി വരെ ശീതള്‍ വിവാഹക്കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചു.

ജനുവരി 20 നാണ് ശീതള്‍ ചൗധരി തന്റെ വിവാഹം കഴിഞ്ഞെന്ന വിവരം മാതാപിതാക്കളോട് പറഞ്ഞത്. ഒരിക്കലും അങ്കിത് ഭാട്ടിയുമായുള്ള ബന്ധം അംഗീകരിക്കാതിരുന്ന ഇവര്‍ ഇക്കാര്യത്തെ ചൊല്ലി യുവതിയുമായി വഴക്കിട്ടു. ഇതിനുപിന്നാലെ ജനുവരി 29നാണ് യുവതിയെ കൊലപ്പെടുത്തിയത്.

ജനുവരി 29ന് രാത്രിയിലാണ് ശീതളിനെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. ശേഷം മാതാപിതാക്കള്‍ മൃതദേഹം കാറിലിരുത്തി അലിഗഢില്‍ എത്തിച്ചു. മറ്റൊരു കാറില്‍ ബന്ധുക്കളും ഇവരെ അനുഗമിച്ചു. ജവാന്‍നഗറിലെ ഒരു കനാലിന് സമീപം ഇവര്‍ കാര്‍ നിര്‍ത്തുകയും മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് അന്നുരാത്രി തന്നെ ആറുപേരും ഡല്‍ഹിയിലേക്ക് തിരിച്ചെത്തി.

കൊലപ്പെടുത്തിയ വിവരം മാതാപിതാക്കളും ബന്ധുക്കളും ദിവസങ്ങളോളമാണ് രഹസ്യമാക്കിവെച്ചത്. ഒടുവില്‍ ശീതളിനെ കാണാനില്ലെന്ന് അങ്കിത് ഭാട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകവിവരം വെളിച്ചത്തായത്. ശീതളിനെ ഒരുതരത്തിലും ബന്ധപ്പെടാന്‍ കഴിയാതിരുന്നതോടെ ഫെബ്രുവരി 18നാണ് അങ്കിത് ഭാട്ടി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് യുവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും വിശദമായി ചോദ്യംചെയ്തു. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയതോടെ അന്വേഷണസംഘത്തിന് സംശയം വര്‍ധിച്ചു. ഒടുവില്‍ പോലീസിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതിരുന്ന പ്രതികള്‍ എല്ലാം തുറന്നുപറയുകയായിരുന്നു.

അതേസമയം, യുവതിയുടെ മൃതദേഹം ജനുവരി 30ന് തന്നെ അലിഗഢ് പോലീസ് കനാലില്‍നിന്ന് കണ്ടെടുത്തിരുന്നു. അജ്ഞാത മൃതദേഹമെന്നനിലയില്‍ ഫെബ്രുവരി രണ്ട് വരെ ഇത് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു. ആരും വരാതിരുന്നതിനാല്‍ ഫെബ്രുവരി രണ്ടിന് പോലീസ് മൃതദേഹം സംസ്‌കരിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികള്‍ ചിത്രങ്ങളിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (10 minutes ago)

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചു; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി നടപടി  (11 minutes ago)

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (25 minutes ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (40 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (47 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (2 hours ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (2 hours ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends