വടക്കന്‍ കാശ്മീരില്‍ വെടിക്കോപ്പുകളുമായെത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു

വടക്കന്‍ കാശ്മീരില്‍ വെടിക്കോപ്പുകളുമായെത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ബാരാമുള്ള തപര്‍ പത്താന്‍ സ്വദേശി ജുനൈദ് പണ്ഡിറ്റാണ് പിടിയിലായത്.കഴിഞ്ഞദിവസം അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു ഭീകരരെ വധിച്ചിരുന്നു.
കുല്‍ഗാം സ്വദേശികളായ നവീദ് അഹമ്മദ് ഭട്ട്, ആഖിബ് യാസിന്‍ ഭട്ട് എന്നിവരാണു കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha