Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

പറയാനുള്ളത് പറഞ്ഞിരിക്കും; ആദായ നികുതി വകുപ്പിന്റെ റെയ്ഡ് അടക്കം എല്ലാ വിവാദ വിഷയങ്ങള്‍ക്കും ഉള്ള മറുപടി നടന്‍ വിജയ് അടുത്ത മാസം നല്‍കുമെന്ന് പിതാവ് എസ്.എ. ചന്ദ്രശേഖര്‍

13 MARCH 2020 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

ആദായ നികുതി വകുപ്പിന്റെ റെയ്ഡ് അടക്കം എല്ലാ വിവാദ വിഷയങ്ങള്‍ക്കും ഉള്ള മറുപടി നടന്‍ വിജയ്് അടുത്ത മാസം നല്‍കുമെന്ന് പിതാവ് എസ്.എ. ചന്ദ്രശേഖര്‍. അടുത്ത മാസം റിലീസാകുന്ന മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിലായിരിക്കും താരം, എല്ലാ വിവാദ വിഷയങ്ങള്‍ക്കും മറുപടി പറയുന്നതെന്നും പിതാവ് എസ്.എ ചന്ദ്രശേഖര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വിജയ ഉടന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങളും ചന്ദ്രശേഖര്‍ തള്ളിക്കളഞ്ഞു. ഇപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ വിജയ് ഉദ്ദേശിക്കുന്നില്ലെന്നും സിനിമയിലാണ് ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിനെതിരെ തെറ്റായ പ്രചാരണം നടത്തിയാലും സമൂഹത്തോട് ഒരു കലാകാരന് പറയാനുള്ളത് വിജയ് പറഞ്ഞിരിക്കും ചന്ദ്രശേഖര്‍ വ്യക്തമാക്കി.

അതേസമയം, മെര്‍സലില്‍ ജി.എസ്.ടിയെ വിമര്‍ശിച്ചത്് ഉള്‍പ്പെടെയുള്ള സിനിമ ഡയലോഗുകള്‍ വിജയുടെ നിലപാടാണെന്ന ആരോപണങ്ങളോട് പിതാവ് പ്രതികരിച്ചത് ഇങ്ങിനെ. വീട്ടില്‍ ക്രിസ്ത്യന്‍ മതാചാരങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും സ്വന്തം മതം ഒരിക്കലും പുറത്തുകാണിക്കാറില്ല. മതമല്ല നല്ല തിരക്കഥയാണോ മികച്ച സംവിധായകനാണോ എന്നതു മാത്രാണ് സിനിമ ചെയ്യാനുള്ള മാനദണ്ഡമെന്നും സമൂഹമാധ്യമങ്ങളിലെ കുപ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി ചന്ദ്രശേഖര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വിജയ്യുടെ ചെന്നൈയിലെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ നടത്തിയിരുന്നു. ചെന്നൈ പനയൂരിലെ ഇസിആര്‍ റോഡിലെ വീട്ടിലും തൊട്ടടുത്തുള്ള ഓഫീസിലുമാണ് റെയ്ഡ് നടന്നത്. വിജയ്യുടെ ഏറ്റവും പുതിയ സിനിമയായ 'മാസ്റ്റേഴ്സി'ന്റെ നിര്‍മാതാവ് ലളിത് കുമാറിന്റെ വീട്ടിലും നേരത്തെ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജയിയുടെ വീട്ടില്‍ നടന്ന പരിശോധന. കൂടാതെ, 'ബിഗില്‍' സിനിമയ്ക്ക് ലഭിച്ച പ്രതിഫലത്തെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണത്തിനും കൂടിയാണ് ആദായനികുതി വകുപ്പ് അധികൃതര്‍ നടന്‍ വിജയിയുടെ വീട്ടില്‍ വീണ്ടും റെയ്ഡ് നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മാര്‍ച്ച് 15ന് നടക്കുന്ന 'മാസ്റ്റര്‍' സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ഭരണകക്ഷികള്‍ക്കെതിരെ നടന്‍ വിജയ് ശക്തമായ വിമര്‍ശനാത്മക പ്രസ്താവനകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന റെയ്ഡും വിജയിക്കെതിരായ രാഷ്ട്രീയ പകപോക്കലായാണ് ആരാധകര്‍ കാണുന്നത്. എന്നാല്‍, വിജയ് ഇപ്പോള്‍ വിദേശത്താണ്. ഓഡിയോ ലോഞ്ചിനായി കൃത്യസമയത്ത് നാട്ടിലേക്ക് മടങ്ങുമെന്ന്് പ്രതീക്ഷിക്കുന്നത്. അതേസമയം, സൂപ്പ്ര് താരം രജനീകാന്ത് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയപ്രഖ്യാപനം നടത്തിയ ദിവസം തന്നെയാണ് നടന്‍ വിജയിക്കെതിരേ വീണ്ടും റെയ്ഡ് നടന്നതെന്ന്ത് ശ്രദ്ധേയമായി.

ഒന്നരമാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിജയ് ചിത്രവുമായി ബന്ധപ്പെട്ടവരുടെ വസതിയില്‍ ആദയനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞമാസം താരത്തിന്റെ സാലിഗ്രാമത്തിലും പനിയൂരിലുമുള്ള വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു. ഫൈനാന്‍ഷ്യര്‍ അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. അന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ നെയ്വേലിയിലെ 'മാസ്റ്റര്‍' ഷൂട്ടിംഗ് സ്ഥലത്ത് റെയ്ഡ് നടത്തി മുപ്പത്തിയഞ്ച് മണിക്കൂറോളം നേരം അന്വേഷണത്തിനായി വിജയിയെ ചോദ്യംചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (8 minutes ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (21 minutes ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (35 minutes ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (52 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (2 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (2 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (11 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends