Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

സ്നേഹിച്ച് വളർത്തിയ പൊന്നുമോളെ...'മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ച്ചു ആ​ശു​പ​ത്രി​യി​ൽ ബോ​ധ​മി​ല്ലാ​തെ കി​ട​ന്ന നാ​ളു​ക​ളി​ൽ നേ​ർ​ത്ത ഒ​രു അ​ന​ക്ക​ത്തി​നി​ടെ അ​വ​ൾ ഒ​രു തു​ള്ളി വെ​ള്ളം ചോ​ദി​ച്ചി​രു​ന്നു..' കരഞ്ഞു കല്ലായി മാറിയ നിർഭയയുടെ അമ്മയ്ക്ക് പറയാനുള്ളത്

20 MARCH 2020 09:02 AM IST
മലയാളി വാര്‍ത്ത

നടപ്പിലായത് ഒരമ്മയുടെ കണ്ണുനീരിന്റെ ശിക്ഷയാണ്. ഒരു പെൺകുട്ടി അനുഭവിച്ച പ്രാണവേദനയുടെ ,അവളുടെ പ്രാണൻ പറന്നകന്നപ്പോൾ ആ വീട്ടുകാരനുഭവിച്ച നിത്യ ദുഖത്തിന്റെ പരിസമാപ്തി. മ​ര​ണ​ത്തോ​ളം കൂ​ടെ​പ്പോ​രു​ന്ന ഒ​രു വേ​ദ​ന എ​ന്‍റെ​യു​ള്ളി​ലു​ണ്ട്. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ക്കാ​ല​വും എ​ന്‍റെ ക​ണ്ണി​ലൂ​ടെ ഒ​ഴു​കി​യ​ത് ഉ​ള്ളു മു​റി​ഞ്ഞൊ​ഴു​കി​യ ആ ​വേ​ദ​ന​യാ​യി​രു​ന്നു. ക​ര​ഞ്ഞു ക​ര​ഞ്ഞ് ക​ല്ലാ​യി​പ്പോ​യ ഒ​ര​മ്മ​യാ​ണ് ഞാ​ൻ’. ഇ​ന്ത്യ​യി​ൽ ഇ​നി ഇ​തു​പോ​ലെ ഒ​ര​മ്മ​യും ഉ​ണ്ടാ​കാ​തി​രി​ക്ക​ട്ടെ എ​ന്ന വേ​ദ​ന​യോ​ടെ​യല്ലാതെ ആ​ശാ​ദേ​വി എ​ന്ന അ​മ്മ​യു​ടെ വിലാപത്തെ കേൾക്കാനാവില്ല. . വി​ലാ​പ​ങ്ങ​ൾ​ക്കൊ​പ്പം നി​ർ​ഭ​യ എ​ന്ന് പേ​രി​ട്ട് വി​ളി​ച്ച് വ​ർ​ഷാ​വ​ർ​ഷം മെ​ഴു​ക് തി​രി ക​ത്തി​ച്ച് അ​നു​സ്മ​രി​ക്കു​ന്ന അ​ത്രി​ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട ഒ​രു മ​ക​ളു​ടെ അ​മ്മ. ഇ​പ്പോ​ൾ മ​ക​ളു​ടെ ഘാ​ത​ക​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​യ​പ്പോ​ഴും മ​ര​ണ​ത്തോ​ളം ത​ന്‍റെ നെ​ഞ്ചി​നു​ള്ളി​ൽ കൂ​ടെ​പ്പോ​രു​ന്ന വേ​ദ​ന ആ​ശാ ദേ​വി​യു​ടെ ഉ​ള്ളി​ലു​ണ്ട്. മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ച്ചു ആ​ശു​പ​ത്രി​യി​ൽ ബോ​ധ​മി​ല്ലാ​തെ കി​ട​ന്ന നാ​ളു​ക​ളി​ൽ നേ​ർ​ത്ത ഒ​രു അ​ന​ക്ക​ത്തി​നി​ടെ അ​വ​ൾ ഒ​രു തു​ള്ളി വെ​ള്ളം ചോ​ദി​ച്ചി​രു​ന്നു.

അ​തു ന​ൽ​കാ​ൻ ത​നി​ക്കാ​യി​ല്ല​ല്ലോ എ​ന്ന വേ​ദ​ന മാ​ഞ്ഞു പോ​കാ​തെ ഇ​പ്പോ​ഴും ഉ​ള്ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് അ​വ​ർ നി​റ​ക​ണ്ണു​ക​ളോ​ടെ പ​റ​ഞ്ഞു. ഭൂ​മി​യി​ൽ മ​റ്റൊ​രു മൃ​ഗ​വും മ​നു​ഷ്യ​നെ മു​റി​വേ​ൽ​പ്പി​ക്കാ​ത്ത വി​ധ​ത്തി​ൽ അ​ത്രി​ക്രൂ​ര​മാ​യി വേ​ട്ട​യാ​ടി ചോ​ര വാ​ർ​ന്നു കി​ട​ക്കു​ന്ന ത​ന്‍റെ മ​ക​ളു​ടെ ദൃ​ശ്യം ഇ​പ്പോ​ഴും ക​ണ്‍മു​ന്നി​ലു​ണ്ട്. ആ ​ഓ​ർ​മ മാ​ത്ര​മാ​ണ് ഉ​യി​രി​നെ ഇ​ന്നു പു​ല​ർ​ക്കാ​ല​ത്തേ​ക്കു കൂ​ടെ ഉ​ണാ​രാ​നു​ള്ള ക​രു​ത്തോ​ടെ പി​ടി​ച്ചു നി​ർ​ത്തി​യ​തെ​ന്നും അ​വ​ർ പ​റ​യു​ന്നു. എ​ട്ടു വ​ർ​ഷ​ത്തെ അ​വ​രു​ടെ കാ​ത്തി​രി​പ്പ് കാ​ല​ത്തി​നും കോ​ട​തി​ക​ൾ​ക്കും തൂ​ക്ക് ക​യ​റി​നും ഇ​ട​യി​ലാ​യി​രു​ന്നു എ​ന്നു ത​ന്നെ പ​റ​യാം. ലോ​ക​ത്ത് ത​ന്നെ മ​റ്റൊ​രു മാ​താ​പി​താ​ക്ക​ൾ​ക്കും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ലാ​ത്ത രാ​പ​ക​ലു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ല​മ​ത്ര​യും ആ​ശാ​ദേ​വി എ​ന്ന അ​മ്മ​യും ബ​ദ്രി സിം​ഗ് എ​ന്ന അ​ച്ഛ​നും ക​ട​ന്നു പോ​യ​ത്.

ഇ​ന്ത്യ​യി​ൽ ഇ​നി​യൊ​രു അ​മ്മ​യു​ടെ​യും ഓ​ർ​മ​ക​ളി​ലേ​ക്ക് അ​തു പോ​ലൊ​രു രാ​ത്രി ക​ട​ന്നു വ​രാ​തി​രി​ക്കാ​ൻ ത​ന്‍റെ മ​ക​ളു​ടെ ജീ​വ​ൻ ഇ​റു​ത്തെ​ടു​ത്ത കു​റ്റ​വാ​ളി​ക​ളു​ടെ മ​ര​ണ​ദ​ണ്ഡ​നം കൊ​ണ്ടു മാ​ത്ര​മേ ക​ഴി​യൂ എ​ന്ന് ആ​ശാ​ദേ​വി എ​ന്ന അ​മ്മ ഉ​റ​ച്ചു വി​ശ്വ​സി​ച്ചു. നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ശ​രി​വ​ച്ച കോ​ട​തി വി​ധി വ​ന്ന​പ്പോ​ൾ ത​ന്‍റെ വേ​ദ​നി​ക്കു​ന്ന മു​റി​വു​ക​ൾ​ക്ക് മേ​ൽ പു​ര​ട്ടി​യ മ​രു​ന്നു പോ​ലെ​യാ​യി​രു​ന്നു ആ ​വാ​ർ​ത്ത എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​ദ്യ പ്ര​തി​ക​ര​ണം. വ​ധ​ശി​ക്ഷ​യ്ക്കെ​തി​രേ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ചോ അ​തൊ​രു കി​രാ​ത ശി​ക്ഷാ മാ​ർ​ഗ​മാ​ണെ​ന്ന ന്യാ​യ​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ചോ ആ​ശ​ങ്ക​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത വി​ധം ജീ​വി​ത​ത്തി​ൽ മു​റി​വേ​റ്റു പോ​യ ഒ​ര​ച്ഛ​നും അ​മ്മ​യ്ക്കും തൂ​ക്കു​മ​ര​ത്തി​ലേ​ക്ക് നോ​ക്കി നീ​തി പു​ല​രു​ന്ന​ത് കാ​ത്തി​രി​ക്കു​ന്ന അ​വ​രു​ടെ പ്ര​തീ​ക്ഷ​യ്ക്കും മ​നു​ഷ്യ​ന്‍റെ ഭാ​ഷ​യി​ൽ ന​ൽ​കാ​വു​ന്ന മ​റു​പ​ടി ഇ​പ്പോ​ൾ മൗ​നം മാ​ത്ര​മാ​യി​രി​ക്കും. അ​ച്ഛ​നും അ​മ്മ​യും ജ്യോ​തി​യെ​ന്ന് പേ​രി​ട്ടു വി​ളി​ച്ച ആ ​പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ഒ​രു നാ​ടി​ന്‍റെ നൊമ്പ​ര​ങ്ങ​ളി​ൽ ഇ​ന്ന് നി​ർ​ഭ​യ എ​ന്ന അ​ട​യാ​ള​മാ​ണ്.
ത​ങ്ങ​ളു​ടെ മ​ക​ളെ ഭൂ​മി​യി​ൽ നി​ന്ന് പ​റി​ച്ചെ​റി​ഞ്ഞ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തും കാ​ത്ത് ദ്വാ​ര​ക​യി​ലെ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ബ​ദ്രി സിം​ഗും ആ​ശാ ദേ​വി​യും. മ​ക​ളു​ടെ മ​ര​ണം മു​ത​ൽ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ​യി​ലൂ​ടെ മാ​ത്ര​മേ ത​ങ്ങ​ൾ​ക്കു നീ​തി ല​ഭി​ക്കൂ എ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞു പോ​കു​ന്ന​ത്. അ​തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത് നി​ർ​ഭ​യ​യു​ടെ അ​മ്മ ആ​ശാ ദേ​വി ത​ന്നെ​യാ​ണ്. ഏ​ഴു വ​ർ​ഷ​മാ​യും തു​ട​രു​ന്ന നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലും നീ​തി ത​ങ്ങ​ളെ തേ​ടി​യെ​ത്തി​യി​ട്ടി​ല്ല എ​ന്നു ത​ന്നെ​യാ​ണ് ആ​ശാ ദേ​വി​ക്കു പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് വൈ​കി​യ​ത് കോ​ട​തി​യി​ൽ ഉ​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ന്നെ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സം​ഭ​വ ദി​വ​സം ഒ​ന്നു ര​ണ്ടു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം തി​രി​കെ വ​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് അ​വ​ൾ പു​റ​ത്തു പോ​യ​ത്. എ​ട്ടു മ​ണി​ക്കു​ശേ​ഷ​വും കാ​ണാ​താ​യ​തോ​ടെ ഫോ​ണി​ൽ വി​ളി​ച്ചു നോ​ക്കി​യെ​ങ്കി​ലും കി​ട്ടി​യി​ല്ല. പി​ന്നീ​ട് മ​ക​നെ​യും കൂ​ട്ടി ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ പോ​യി നോ​ക്കി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ത്തു മ​ണി​യോ​ടെ അ​ച്ഛ​നും എ​ത്തി തെര​ച്ചി​ൽ തു​ട​ങ്ങി. പ​തി​നൊ​ന്നു മ​ണി ആ​യ​പ്പോ​ഴാ​ണ് സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​ളി​യെ​ത്തു​ന്ന​ത്.മ​ക​ൾ പ​രി​ക്കേ​റ്റ നി​ല​യി​ൽ അ​വി​ടെ ഉ​ണ്ടെ​ന്നാ​യി​രു​ന്നു ആ ​അ​റി​യി​പ്പ്. ആ​ശു​പ​ത്രി​യി​ലെ​ത്തി എ​ന്നെ ക​ണ്ട​തും നേ​ർ​ത്ത ബോ​ധാ​വ​സ്ഥ​യി​ലും അ​വ​ളു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കി. ഓ​പ്പ​റേ​ഷ​ൻ റൂ​മി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്പോ​ൾ അ​വ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​വ​ളു​ടെ ചു​ണ്ട് ര​ണ്ടാ​യി പി​ള​ർ​ന്നി​രു​ന്നു. ത​ല​യി​ലെ തൊ​ലി ഉ​രി​ഞ്ഞെ​ടു​ത്ത പോ​ലെ​യാ​യി​രു​ന്നു. ശ​രീ​രം നി​റ​യെ മു​റി​വു​ക​ളും ച​ത​വു​മാ​യി​രു​ന്നു. പ​ല മു​റി​വു​ക​ളി​ലും മാം​സം ത​ന്നെ പു​റ​ത്തു വ​ന്ന നി​ല​യി​ലാ​യി​രു​ന്നു. എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ഒ​രു പി​ടി​യും കി​ട്ടു​ന്നി​ല്ലെ​ന്നാ​ണു ഡോ​ക്ട​ർ ആ​ദ്യം പ​റ​ഞ്ഞ​ത്. ആ​ദ്യം എ​ന്തി​ന് ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ പോ​ലും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി​രു​ന്നു എ​ന്നും ആ​ശാ ദേ​വി ആ ​ദി​വ​സ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

നി​ർ​ഭ​യ കൊ​ല്ല​പ്പെ​ട്ട ഡി​സം​ബ​ർ 16നു ​ത​ന്നെ പ്ര​തി​ക​ളു​ടെ വ​ധ ശി​ക്ഷ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, വി​ധി​യി​ൻ​മേ​ൽ ഉ​ള്ള പു​ന​പ​രി​ശോ​ധ​ന ഹ​ർ​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തു വീ​ണ്ടും നീ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.ക​ഴി​ഞ്ഞ ഡി​സം​ബ​ർ പ​തി​നെ​ട്ടി​ന് അ​തീ​വ വൈ​കാ​രി​ക രം​ഗ​ങ്ങ​ളാ​ണ് കോ​ട​തി​ക്കു​ള്ളി​ൽ ന​ട​ന്ന​ത്. വ​ധ​ശി​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു മു​ന്പ് പ്ര​തി​ക​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ നി​ർ​വ​ഹി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. എ​വി​ടെ പോ​യാ​ലും പ്ര​തി​ക​ളു​ടെ അ​വ​കാ​ശ​ത്തെ കു​റി​ച്ചു മാ​ത്ര​മാ​ണ് പ​റ​യു​ന്ന​തെ​ന്നും ഞ​ങ്ങ​ൾ​ക്കും അ​വ​കാ​ശ​ങ്ങ​ളി​ല്ലേ​യെ​ന്നും നി​ർ​ഭ​യ​യു​ടെ അ​മ്മ ക​ര​ഞ്ഞു​കൊ​ണ്ട് കോ​ട​തി​യോ​ട് ചോ​ദി​ച്ചു. നി​ങ്ങ​ളെ കേ​ൾ​ക്കാ​നും പി​ന്തു​ണ​യ്ക്കാ​നു​മാ​ണ് കോ​ട​തി​യു​ള്ള​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​ഡ്ജി, നി​യ​മ​ങ്ങ​ൾ പി​ന്തു​ട​രാ​ൻ കോ​ട​തി ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. അ​തി​ന് മു​ൻ​പ് പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ അ​മ്മ കോ​ട​തി മു​റി​യി​ൽ ത​ന്‍റെ മു​ന്നി​ൽ വീ​ണു നി​ല​വി​ളി​ച്ച​പ്പോ​ഴും ഇ​തി​ലൊ​ന്നും ത​ന്‍റെ മ​ന​സ് അ​ലി​യി​ല്ലെ​ന്നാ​ണ് ആ​ശാ​ദേ​വി പ​റ​ഞ്ഞ​ത്
അതെ മാർച്ച് 20 ചരിത്ര ദിനമാകുകയാണ് .കല്ലുപോലെ ഉരുകിയുറച്ച ഒരമ്മയുടെ നിശ്ചയ ദാർഢ്യത്തിന്റെ ദിനമാണത്.മകൾക് നീതി ലഭിക്കാനായി പോരാടിയ മാതൃത്വത്തിന്റെ ദിനം .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്റെയൊക്കെ CROSS MASSAGING ഇവിടെ നടക്കില്ല...!V V രാജേഷ് തലസ്ഥാനത്ത് വേട്ടയ്ക്ക് ഇറങ്ങി..!പൂട്ടികെട്ടിച്ചു..!  (5 minutes ago)

യുകെ കിങ്‌സ് കോളേജുമായി ഗവേഷണത്തില്‍ സഹകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (12 minutes ago)

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?  (22 minutes ago)

പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത് തെരുവുചട്ടമ്പികളെപ്പോലെ  (42 minutes ago)

ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്; അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേ  (48 minutes ago)

യുവാക്കളിൽ പാർക്കിൻസൺസ് രോഗം വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു; പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ യുകെ കിങ്സുമായി സഹകരിക്കും; ഡോക്ടര്‍മാര്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ  (51 minutes ago)

കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണം; നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ; അധിക്ഷേപം ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍; എല്ലാവരെയും സുഖിപ്പിച്ചുള്ള ഇരട്ടത്താപ്പ് നയമെന്ന് രാഹുലിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ  (1 hour ago)

നിയമസഭയില്‍ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്  (1 hour ago)

കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലുന്നതാണ് നല്ലത്; മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദി പറഞ്ഞ് അച്ഛന്‍  (1 hour ago)

ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ  (1 hour ago)

ഭാരത് ഭവനിൽ എസ്. പി. വെങ്കിടേഷ് ഓർമ്മ കൂട്ടായ്മയും സംഗീതാർച്ചനയും  (2 hours ago)

ബേപ്പൂരിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു: സംസ്ഥാനത്തെ പരമ്പരാഗത വ്യവസായത്തെ ടൂറിസം പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കും- പി എ മുഹമ്മദ് റിയാസ്  (2 hours ago)

ഉത്തരവാദിത്ത ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക ജനതയ്ക്ക് സര്‍ക്കാര്‍ ഉറപ്പ് വരുത്തും- ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനം  (2 hours ago)

കൊച്ചി-മുസിരിസ് ബിനാലെയിൽ മറീന അബ്രമോവിച്ച് ഫെബ്രുവരി 10-ന് പ്രഭാഷണം നടത്തും; ടിക്കറ്റുകൾ ബുക്ക് ചെയ്യാം...  (2 hours ago)

Malayali Vartha Recommends