ഇന്ത്യയില്‍ മൂന്നാഴ്ച കൂടി വേണം കുറഞ്ഞുതുടങ്ങാനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഓരോ ദിവസവും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതു നിലയ്ക്കാന്‍ ഇനിയും മൂന്നാഴ്ച വേണ്ടിവന്നേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍.
മന്ത്രിയുടെ നിഗമനം ആഗോള സൂചനകള്‍ ചൂണ്ടിക്കാട്ടിയാണ് .
അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ 100% ഉറപ്പുവരുത്തണമെന്നു സംസ്ഥാന ആരോഗ്യമന്ത്രിമാരുമായുള്ള വിഡിയോ യോഗത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു.
ലോക്ഡൗണ്‍ തുടര്‍ന്നേക്കുമെന്ന സൂചനയും മന്ത്രി നല്‍കി.
https://www.facebook.com/Malayalivartha


























