ഇന്ത്യയില്‍ 24 മണിക്കൂറില്‍ 37 മരണം

ഓരോ ദിവസവും ഇന്ത്യയില്‍ കോവിഡ് ബാധിതരുടെയും മരണമടയുന്നവരുടെയും എണ്ണം കൂടി വരികയാണ്.
ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 896 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 37 പേര്‍ മരിച്ചു.
ആകെ രോഗബാധിതര്‍ 6761; മരണം 206; രോഗമുക്തര്‍: 515.
അനൗദ്യോഗിക കണക്കുപ്രകാരം രോഗബാധിതര്‍: 7016; മരണം: 238.
https://www.facebook.com/Malayalivartha


























