Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

മന്മോഹനും സ്മൃതി ഇറാനിയും സോണിയ ഗാന്ധിയും അടക്കം 300 എംപിമാര്‍ കറന്റ് ബില്ലും വാട്ടര്‍ബില്ലും സ്ഥിരമായി മുടക്കുന്നവര്‍

19 MARCH 2015 03:12 PM IST
മലയാളി വാര്‍ത്ത.

More Stories...

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്ല,മോദി ജി ഞങ്ങളെ തൊട്ടാല്‍ ആയിരം പേര്‍ പിന്നാലെ വരും ഓര്‍മ്മയില്‍ വെച്ചോളു

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി

നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...

അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമെന്ന് പറയാറുണ്ടെങ്കിലും അത് നടപ്പാകാറില്ല എന്ന് വീണ്ടും തെളിയുന്നു. അധികാരത്തിന്റെ സ്ഥാനത്തിരിക്കുന്നവന് ബില്ലൊന്നും ഒരു പ്രശ്‌നമല്ല, നയാപൈസയും അടക്കാതിരുന്നാലും ആരും ചോദിക്കാന്‍ വരില്ലെന്ന കാര്യം ഉറപ്പാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്മോഹന്‍ സിങ്, എച്ച് ഡി ദേവഗൗഡയും വൈദ്യുതി ബില്ല് അടക്കുന്ന കാര്യത്തില്‍ സ്ഥിരമായി വീഴ്ച്ച വരുത്തുന്നവരാണ്. അധികാര കേന്ദ്രത്തില്‍ ഇരിക്കുന്നവര്‍ ആയതിനാല്‍ ഫ്യൂസൂരാന്‍ ആരും പോകുന്നുമില്ല.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കം 300 എംപിമാരാണ് വൈദ്യുതി ബില്ലും വാട്ടര്‍ബില്ലും അടയ്ക്കാത്തവരുടെ കൂട്ടത്തിലുള്ളത്. ഇതില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നജ്മ ഹെപ്തുള്ള, രാംവിലാസ് പസ്വാന്‍ എന്നിവരും ഉള്‍പ്പെടുന്നു. മുതിര്‍ന്ന ബിജെപി.നേതാവ് എല്‍.കെ.അദ്വാനി, കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, ജഗദീഷ് ടൈറ്റ്‌ലര്‍ എന്നിവരും ബില്‍ കുടിശ്ശികവരുത്തിയവരുടെ പട്ടികയിലുണ്ട്. 2014 ഡിസംബര്‍വരെയുള്ള കുടിശ്ശികക്കാരുടെ പേര് ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലാണ് പുറത്തുവിട്ടത്. ലോക്‌സഭയിലെ 166 എംപി.മാരുടെയും രാജ്യസഭയിലെ 151 എംപി.മാരുടെയും പേരുകളാണിതിലുള്ളത്. മുന്‍ കേന്ദ്രമന്ത്രി ജയ്ന്‍ നാരായണ്‍ പ്രസാദ് നിഷാദ്, ദേവഗൗഡ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു എന്നിവരാണു പട്ടികയില്‍ മുന്നിലുള്ളത്.
രണ്ടിനത്തിലുമായി നിഷാദ് 18.47 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളത്. ദേവഗൗഡ 1.49 ലക്ഷവും റാവു 1.27 ലക്ഷവും അടയ്ക്കാനുണ്ട്. മന്മോഹന്‍ സിങ് 22,934 രൂപയും സോണിയാഗാന്ധി 193 രൂപയും ജയറാം രമേശ് 206 രൂപയുമാണ് അടയ്ക്കാനുള്ളത്.
ദിഗ്‌വിജയ് സിങ് 25,484 രൂപ, ജഗദംബിക പാല്‍ 30,953, പസ്വാന്‍ 49,464, ശശി തരൂര്‍ 7,374, അദ്വാനി 3,311, സ്മൃതി ഇറാനി 12,934, നജ്മ ഹെപ്തുള്ള 1,627 എന്നിങ്ങനെയാണു ബാക്കിയുള്ളത്.
മറ്റുനേതാക്കളുടെ കുടിശ്ശിക: അമര്‍സിങ്1.47 ലക്ഷം, മോത്തിലാല്‍ വോറ1.31 ലക്ഷം, രാജ്പാല്‍ സിങ് സൈനി76,934, പല്‍വൈ ഗോവര്‍ധന്‍ റെഡ്ഡി68,134. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍.ഡി.എം.സി. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനും ലോക്‌സഭാരാജ്യസഭാ എംപി.മാരുടെ ഹൗസിങ് കമ്മിറ്റികള്‍ക്കും കത്തയച്ചിട്ടുണ്ട്. ഭരണഘടനാപദവികളിലുള്ളവരുടെ താമസസ്ഥലങ്ങളിലെ വൈദ്യുതികുടിവെള്ള ബില്ലുകള്‍ അവരവരുടെ ശമ്പളത്തില്‍നിന്ന് കുറയ്ക്കും. ഇതിനെക്കുറിച്ച് റിമൈന്‍ഡറുകളും അയച്ചിട്ടുണ്ട്.
അധികാര ഭ്രഷ്ടരാക്കിയാലും ഔദ്യോഗിക വസതികള്‍ വെടിയാന്‍ മടിക്കുന്ന നേതാക്കളെ എങ്ങനെ ഒഴിവാക്കുമെന്നതാണ് ഡല്‍ഹിയിലെ അധികൃതരുടെ പ്രധാന പ്രശ്‌നം. കോണ്‍ഗ്രസ് ഭരണകാലത്ത് തരപ്പെടുത്തിയ വസതികള്‍ ബിജെപി അധികാരത്തില്‍ എത്തിയിട്ടും ഒഴിയാന്‍ തയ്യാറാകാതെ നിന്നത് ഏറെ വിവാദമായിരുന്നു. ഇത്തരം ആള്‍ക്കാരില്‍ നിന്നും എങ്ങനെ വൈദ്യുതി ബില്‍ ഈടാക്കുമെന്ന സംശയത്തിലാണ് ഉദ്യോഗസ്ഥരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (7 minutes ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (17 minutes ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (22 minutes ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (25 minutes ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (33 minutes ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (43 minutes ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (59 minutes ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (1 hour ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (1 hour ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (2 hours ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (2 hours ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (4 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (4 hours ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (4 hours ago)

Malayali Vartha Recommends