ലോക്ഡൗണിന് യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ലോക്ഡൗണിന് യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരാഴ്ചക്കുശേഷം വീണ്ടും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 25നാണ് ദേശവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് മാര്‍ച്ച് മൂന്നുവരെ നീട്ടി.
സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇതുവരെ ലോക്ഡൗണില്‍ യാതൊരുവിധ ഇളവുകളും അനുവദിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























