Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

മദ്യലഹരിയിൽ കാമുകന്റെ കൺട്രോൾ പോയി... ടച്ചിങ്സിനായി കാമുകിയെ വെട്ടിക്കൊന്ന് കാലുകള്‍ മുറിച്ചെടുത്ത് പൊരിച്ചു! നാടിനെ ഞെട്ടിച്ച അരുംകൊലയുടെ ചുരുളഴിഞ്ഞപ്പോൾ അമ്പരന്ന് അന്വേഷണ സംഘം... പിന്നെ സംഭവിച്ചത്

22 APRIL 2020 02:24 PM IST
മലയാളി വാര്‍ത്ത

മദ്യലഹരിയില്‍ നാല്‍പ്പത്തിയൊന്നുകാരന്‍ കാമുകിയെ വെട്ടിക്കൊന്ന് കാലുകള്‍ മുറിച്ചെടുത്ത് പൊരിച്ചുതിന്നു. യുക്രൈനിലെ ക്രീവിറിഹ് നഗരത്തിലാണ് ലോകത്തെയൊന്നടങ്കം ഞെട്ടിക്കുന്ന സംഭവം നടന്നത്.

സംഭവത്തെത്തുടര്‍ന്ന് പോലീസ് പ്രതി ഒലക്‌സാന്‍ഡറിനെ അറസ്റ്റ് ചെയ്തു. കാലുകള്‍ മുറിച്ചെടുത്ത ശേഷം യുവതിയുടെ മൃതദേഹം ചാക്കിലാക്കി സമീപത്തെ നദിയുടെ സമീപം ഉപേക്ഷിച്ചുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

50 വയസ്സുകാരിയെയാണ് നാല്‍പ്പത്തിയൊന്നുകാരന്‍ ക്രൂരമായി കൊലചെയ്ത് ഭക്ഷണം പാചകം ചെയ്ത് കഴിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി ഇരുവരും വീട്ടിലിരുന്ന് നന്നായി മദ്യപിച്ചിരുന്നു.

ഇതിനിടെ ലഹരി മൂത്ത് ഒലക്‌സാന്‍ഡര്‍ കാമുകിയെ കത്തി ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കാലുകള്‍ മുറിച്ചെടുത്ത ശേഷം മൃതദേഹം ചാക്കിലാക്കി നദിയുടെ സമീപം ഉപേക്ഷിക്കുകയും ചെയ്തു.

പിറ്റേദിവസം നദിയില്‍ മീന്‍പിടിക്കാനെത്തിയ ഒരു കുടുംബമാണ് ചാക്കില്‍ ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് പരിശോധനയില്‍ മൃതദേഹത്തിന് കാലുകള്‍ ഇല്ലെന്ന് കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിയുകയും ചെയ്തു.

മണിക്കൂറുകള്‍ക്കകം തന്നെ 50 കാരിയുടെ കാമുകനായ ഒലക്‌സാന്‍ഡറിനെ തിരഞ്ഞ് പോലീസ് ഇയാളുടെ വീട്ടിലെത്തി. സ്ത്രീയുടെ കാലുകള്‍ മുറിച്ച്‌ മാംസം പൊരിച്ച്‌ തിന്നുന്ന ഒലക്‌സാന്‍ഡറിനെയാണ് പോലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാമുകിയെ കൊന്നത് താനാണെന്ന് സമ്മതിച്ച ഒലക്‌സാന്‍ഡര്‍ വിശപ്പ് കാരണമാണ് കാലുകള്‍ മുറിച്ച്‌ മാംസം ഭക്ഷിച്ചതെന്ന് പോലീസിനോട് പറഞ്ഞു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (6 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (12 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (18 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends