Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

കൊവിഡ്; ആന്ധ്രയിൽ നാലു ജില്ലകൾ കേന്ദ്രികരിച്ച് ശക്തമായ പ്രവർത്തനം സംഘടിപ്പിച്ച് ഭരണകൂടം

22 APRIL 2020 03:34 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കൊവിഡ് 19 ന്റെ വ്യാപനത്തിനെതിരെ പോരാടാൻ ആന്ധ്രാപ്രദേശ് സർക്കാർ കർണൂൽ, ഗുണ്ടൂർ, കൃഷ്ണ, നെല്ലൂർ എന്നീ നാല് ജില്ലകളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുന്നു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളാണിവ. കഴിഞ്ഞ ദിവസത്തെ കണക്കു പ്രകാരം സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 757 ൽ എത്തി

ചൊവ്വാഴ്ച വരെ കർണൂൽ ജില്ലയിൽ 180 കേസുകളും ഗുണ്ടൂർ -156, കൃഷ്ണ -83, നെല്ലൂർ -67 കേസുകൾ റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധിക്കെതിരായ ആക്രമണത്തിന്റെ ഭാഗമായി കൊവിഡ് 19 ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ഇന്നലെ നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി ആവശ്യപ്പെട്ടു. കർണൂലിലെ ജിജിഎച്ചിനെ കൊവിഡ് -19 ആശുപത്രിയാക്കി മാറ്റാൻ സർക്കാർ തീരുമാനമെടുത്തു. ആശുപത്രിയിലെ നോൺകൊവിഡ് -19 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും. ആവശ്യത്തിന് പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ് (പിപിഇ) കിറ്റുകൾക്കും മാസ്കുകൾക്കുമായി ആവശ്യപ്പെടുന്നതോടൊപ്പം ആശുപത്രിയിൽ പ്ലാസ്മ തെറാപ്പി നടത്താനും അനുമതി തേടിയിട്ടുണ്ട്.റെഡ്, ഓറഞ്ച് മേഖലകളിൽ സംരക്ഷണ മാസ്കുകളുടെ വിതരണം നടത്തി വരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ മുഖ്യമന്ത്രിയെ അറിയിച്ചു. കൊവിഡ് -19 കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത വിജയനഗരം, ശ്രീകാകുളം ജില്ലകളിലും പരിശോധനകൾ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അവലോകന യോഗത്തിൽ ഉപമുഖ്യമന്ത്രി അല്ല നാനി, ചീഫ് സെക്രട്ടറി നീലം സാവ്‌നി, ഡി.ജി.പി ഗൗതം സവാംഗ്, സ്‌പെഷ്യൽ ചീഫ് സെക്രട്ടറി (മെഡിക്കൽ, ഹെൽത്ത്) ജവഹർ റെഡ്ഡി എന്നിവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (7 minutes ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (17 minutes ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (26 minutes ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (1 hour ago)

ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (1 hour ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (1 hour ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (1 hour ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (2 hours ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (2 hours ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (3 hours ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (3 hours ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (4 hours ago)

Malayali Vartha Recommends