Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

ബിജെപി എം എൽ എയ്ക്ക് അനധികൃത പാസ് നൽകി, ബീഹാറിൽ സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ

22 APRIL 2020 04:05 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ക് ഡൗൺ ചെയ്തിരിക്കുന്നതിനിടെബിജെപി എം എൽ എയ്ക്ക് അന്തർ സംസ്ഥാന യാത്ര നടത്താൻ പാസ് നൽകിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. നവഡാ ജില്ലയിലെ സബ് ഡിവിഷൻ ഓഫീസർ അനു കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. ഹിസുവ എംഎൽഎ അനിൽ സിംഗാണ് അനധികൃത പാസുമായി കോട്ട നഗരത്തിലേക്ക് പോയത്. ലോക്ക് ഡൗണിനെ തുടർന്ന് രാജസ്ഥാനിലെ കോട്ട നഗരത്തിൽ കുടുങ്ങിയ തന്റെ 17 വയസുളള മകളെ തിരികെ കൊണ്ട് വരാനാണ് എം എൽ എ പോയത്.

ഏപ്രിൽ 15 നാണ് അനിൽ സിംഗ് അനധികൃത പാസ് വാങ്ങി യാത്ര പുറപ്പെടുന്നത്. കൊവിഡ് ഹോട്ട് സ്പോട്ടായ കോട്ട നഗരത്തിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ കൊണ്ട് വരാൻ ഗതാഗതം ഒരുക്കണമെന്ന് നിരവധി സർക്കാരുകൾ പറയുമ്പോഴും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ എംഎൽ എയ്ക്ക് യാത്ര അനുമതി നൽകിയതിൽ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്ത് വന്നു
സംസ്ഥാന നിയമസഭയിലെ ചീഫ് വിപ്പ് കൂടിയായ എംഎൽഎ അനിൽ സിംഗിന് സർക്കാർ ഉടമസ്ഥതയിലുള്ള വാഹനം നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന്റെ അനുമതിയില്ലാതെ വാഹനം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയതിനും ഡ്രൈവർക്ക് എതിരെ നോട്ടീസ് നൽകി. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള വാഹനമല്ല , മറിച്ച് തന്റെ സ്വകാര്യ ഫോർച്യൂണറാണ് യാത്രയ്ക്ക് ഉപയോഗിച്ചതെന്നാണ് എംഎൽഎ യുടെ വാദം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (6 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (12 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (18 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends