Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സഹോദരന്‍റെ ഭാര്യയുടെ ഗര്‍ഭസ്ഥ ശിശുവിനെ സമൂഹമാധ്യമങ്ങളിലൂടെ വില്‍ക്കാൻ ശ്രമിച്ചു; യുവാവ് പോലീസ് കസ്റ്റഡിയിൽ, വിവാഹമോചനം നേടിയ യുവതിയുടെ കുഞ്ഞിനെയാണ് വിൽപ്പനയ്ക്കായി വച്ചത്

22 APRIL 2020 05:34 PM IST
മലയാളി വാര്‍ത്ത

തന്റെ സഹോദരന്‍റെ ഭാര്യയുടെ ഗര്‍ഭസ്ഥ ശിശുവിനെ സമൂഹമാധ്യമങ്ങളിലൂടെ വില്‍ക്കാന്‍ ശ്രമിച്ച മുപ്പതുകാരന്‍ പോലീസിന്റെ പിടിയില്ലായി. കുറച്ച് കാലം മുന്‍പ് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ യുവതിയുടെ കുഞ്ഞനിനെയാണ് സമൂഹമാധ്യമങ്ങളില്‍ വില്‍പനയ്ക്കായി വച്ചത്. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗോ ഷെന്‍പുഞ്ചി സ്വദേശിയായ ശിവശങ്കര്‍ തഗാഡേ എന്നയാളെയാണ് പൊലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ പ്രതി വ്യക്തമാക്കിയത് സഹോദരന്‍റെ ഭാര്യ വീണ്ടും വിവാഹിതയാവാനാണ് താന്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നാണ്. സഹോദര ഭാര്യയുടെ ഗര്‍ഭസ്ഥ ശിശു വിവാഹ ആലോചനകള്‍ക്ക് വെല്ലുവിളിയായതോടെയാണ് വിചിത്രമായ ആശയവുമായി ശിവശങ്കറെത്തിയത്. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് വഴി കുഞ്ഞിനെ വില്‍പനയ്ക്ക് വക്കുകയും തുടർന്ന് ആവശ്യക്കാരെ കണ്ടെത്തുകയും ചെയ്ത ഇയാള്‍ കുഞ്ഞിന് വന്‍തുകയാണ് പറഞ്ഞുറപ്പിച്ചത്.

അതേസമയം വനിതാ ശിശുക്ഷേമ വകുപ്പിന് വില്‍പനയെക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് ഇയാള്‍ പിടിയിലായത്. ഇതേതുടർന്ന് ഞായറാഴ്ച കുഞ്ഞിനുള്ള അഡ്വാന്‍സ് കൈപ്പറ്റാനുള്ള ശ്രമത്തിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വിശദമാക്കുകയുണ്ടായി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് ഇയ്യാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (1 minute ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (7 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (13 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (19 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

Malayali Vartha Recommends