Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

വിഷമ ഘട്ടത്തിൽ മോദി ഓടിയെത്തിയത് ആ വൃദ്ധന്റെ അടുത്ത് ; ആരാണ് 106 വയസുള്ള ആ നാരായൺ ?

22 APRIL 2020 11:36 PM IST
മലയാളി വാര്‍ത്ത

ഒരു പ്രതിസന്ധി ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുഗ്രഹം തേടിയെത്തിയത് 106 വയസിനോടടുത്ത ഉത്തര്‍പ്രദേശുകാരൻ നാരായണിന്റെ അടുത്താണ്. ഈ വിഷമഘട്ടത്തില്‍ എനിക്ക് അങ്ങയുടെ അനുഗ്രഹം ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നാരായണിനെ ഫോണിൽ ബന്ധപ്പെട്ടത്. തന്നെ ആ വ്യക്തിക്ക് മോദിയുടെ ജീവിതത്തിൽ നൽകിയിട്ടുള്ള പ്രാധാന്യം അത്രയേറെയാണെന്ന് മനസിലാക്കാൻ സാധിക്കും.

ബി.ജെ.പിയുടെ പ്രഥമരൂപമായിരുന്ന ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അടുപ്പക്കാര്‍ ബുലായി ഭായ് എന്നു വിളിക്കുന്ന നാരായണ്‍. ശ്യാമപ്രസാദ് മുഖര്‍ജിയ്‌ക്കും അടല്‍ബിഹാരി വാജ്‌പേയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള നാരായണ്‍, മോദിയുടെ മാര്‍ഗദര്‍ശികളില്‍ ഒരാളായിരുന്നു. 1974-77, 1977-80 കാലഘട്ടങ്ങളില്‍ യു.പിയിലെ നൗറംഗിയ (ഇന്നത്തെ ഖാഡ) മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി ജയിച്ച്‌ എം.എല്‍.എയായിരുന്ന ചരിത്രം കൂടിയുണ്ട് ബുലായി ഭായ്‌ക്ക്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിഷമഘട്ടങ്ങളെ അതിജീവിക്കുവാനുള്ള അനുഗ്രഹം തേടിയാണ് മോദി വിളിച്ചതെന്ന് നാരായണ്‍ പറഞ്ഞു. ബുധനാഴ്‌ച രാവിലെയാണ് പ്രധാനമന്ത്രി ഫോണില്‍ നാരായണിനെ ബന്ധപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (6 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (12 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (18 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends