Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ബുദ്ധി അല്പം കൂടിപ്പോയി...ലോക്ക് ഡൗണില്‍ വീട്ടിലെത്താന്‍ കാണിച്ച് കൂട്ടിയത് ഒരൊന്നൊന്നര പുകിലാ... 2.32 ലക്ഷം രൂപമുടക്കി 25,520 കിലോ സവാള വാങ്ങിയതിന് പിന്നാലെ സംഭവിച്ചത് മറ്റൊന്ന്...

26 APRIL 2020 03:14 PM IST
മലയാളി വാര്‍ത്ത

ലോക്ക്ഡൗണിനെത്തുടര്‍ന്ന് അന്യദേശത്തു നിന്നും വീട്ടിലെത്താന്‍ ആളുകള്‍ പല തന്ത്രങ്ങളാണ് പയറ്റുന്നത്. കാട്ടിലെ ഊടുവഴികളിലൂടെയും മറ്റും സ്വന്തം നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ മുതല്‍ വലിയ നദികള്‍ നീന്തിക്കടക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

എന്നാല്‍ ലോക്ക് ഡൗണിനെത്തുടര്‍ന്ന് വീട്ടിലെത്താന്‍ അലഹബാദ് സ്വദേശിയായ പ്രേം മൂര്‍ത്തി പാണ്ഡെ എന്ന യുവാവ് സ്വീകരിച്ച വഴി ഏവരെയും കടത്തിവെട്ടും. അന്ധേരി ഈസ്റ്റിലെ ആസാദ് നഗറില്‍ നിന്ന് വീട്ടിലെത്താന്‍ ഇയാള്‍ സ്വീകരിച്ച മാര്‍ഗം ഏവരുടെയും കണ്ണു തള്ളിച്ചിരിക്കുകയാണ്.

സവാള വില്‍പ്പനക്കാരനായാണ് ഇയാള്‍ നാടുകടന്നത്. മുംബൈ വിമാനത്താവളത്തിലെ ജോലിക്കാരനാണ് ഇയാള്‍. മെയ് മൂന്നുവരെ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഇനിയും ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന ഭയത്തിലാണ് നാട്ടിലെത്താന്‍ ശ്രമം തുടങ്ങിയത്.

ലോക്ക് ഡൗണ്‍ ആണെങ്കിലും പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ ചരക്ക് നീക്കത്തിന് ഇളവുകളുണ്ടെന്നറിഞ്ഞ ഇയാള്‍ ഏപ്രില്‍ 17ന് ഒരു മിനി ട്രക്ക് വാടകയ്ക്ക് വിളിച്ച്‌ നാസിക്കില്‍ ചെന്ന് 10,000 രൂപയ്ക്ക് തണ്ണിമത്തന്‍ കയറ്റി മുംബൈയിലെത്തിച്ചു. നാസിക്കിലെ പിംപല്‍ഗാവ് മാര്‍ക്കറ്റില്‍ നിന്നാണ് പ്രേം മൂര്‍ത്തി തണ്ണിമത്തന്‍ വാങ്ങിയത്.

ഇവിടെ സവാള കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് മനസിലാക്കിയ ഇയാള്‍ 2.32 ലക്ഷം രൂപമുടക്കി 25,520 കിലോ സവാള വാങ്ങി. തുടര്‍ന്ന് ഒരു ട്രക്ക് വാടകയ്ക്ക് വിളിച്ച്‌ അതില്‍ സവാളയുമായി 12,000 കിലോമീറ്റര്‍ അകലെയുള്ള അലഹാബാദിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

ഏപ്രില്‍ 23 ന് ഇയാള്‍ മുന്ദേര മാര്‍ക്കറ്റിലെത്തിയെങ്കിലും സവാള വില്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സവാളയുമായി തൊട്ടടുത്തുള്ള തന്റെ ഗ്രാമമായ കോട്വ മുബാറക്പുരിലെത്തി അവിടെ സവാള ഇറക്കി വാഹനം തിരികെ അയച്ചു.

എന്നാല്‍, കൊറോണ വ്യാപകമായ മഹാരാഷ്ട്രയില്‍ നിന്ന് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഒരാള്‍ എത്തിയതറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളെ പരിശോധിച്ചു.

ഇപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ് യുവാവ്. എന്തായാലും ഒടുക്കത്തെ ബുദ്ധിയാണ് ഇയാള്‍ക്കെന്നാണ് സംഭവമറിഞ്ഞവരെല്ലാം ഒരേപോലെ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 minute ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (6 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (7 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (19 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (41 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (50 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends