Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

കൊറോണ വൈറസ് ബാധിതരായ തീവ്രവാദികളെ കാശ്മീർ അതിർത്തിയിലേക്ക് കയറ്റി വിടുന്നതായി റിപ്പോർട്ട്

26 APRIL 2020 09:48 PM IST
മലയാളി വാര്‍ത്ത

ലോകം കൊറോണയ്ക്കെതിരെ പോരാടുന്നതിനിടയിലും പാകിസ്താൻ ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് റിപ്പോർട്ട്. പാകിസ്കാൻ കൊറോണ വൈറസ് ബാധിതരായ തീവ്രവാദികളെ കാശ്മീർ അതിർത്തിയിലേക്ക് കയറ്റി വിടുന്നതായി റിപബ്ലിക് ചാനലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊറോണ വൈറസ് ബാധിച്ച തീവ്രവാദികളെ രാജ്യത്ത് നിന്ന് ഒഴിവാക്കാനും അവരെ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ പോരാടാനും പാക് സൈന്യം തീവ്രവാദ സംഘങ്ങളുമായി ഗൂഢാലോചന നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇപ്പോൾ വരുന്ന വാർത്ത പാകിസ്താനി സ്വദേശി അമൃത്സറില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പുല്‍ മൊറാന്‍ ബിഎസ്എഫ് അതിര്‍ത്തിയില്‍ ആണ് സംഭവം. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ സൈന്യം വധിച്ചത്.

നുഴഞ്ഞു കയറാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്ന് സുരക്ഷാ സേന ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും ഇയാള്‍ തിരിച്ചുപോകാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സൈന്യത്തിന് ഇയാളെ വെടിവെയ്‌ക്കേണ്ടി വന്നതെന്ന് ബിഎസ്എഫ് ഡിഎസ്പി ഗുര്‍പ്രതാപ് സിംഗ് സഹോദ വ്യക്തമാക്കി.

‘അതിര്‍ത്തിയിലൂടെ പാകിസ്താന്‍ സ്വദേശി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചു.സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടും അയാള്‍ പിന്തിരിഞ്ഞില്ല, ഇതേ തുടര്‍ന്ന് സൈന്യത്തിന് വെടിയുതിര്‍ക്കേണ്ടി വന്നു’ സഹോദ പ്രസ്താവനയിലൂടെ അറിയിച്ചു.

രോഗികളെ ഇന്ത്യയിലേക്ക് അയക്കുക വഴി ഇന്ത്യയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനും അതോടൊപ്പം രോഗം ബാധിച്ച സ്വന്തം പൗരൻമാരെ യാതൊരു ചെലവും ഇല്ലാതെ ചികിത്സിച്ച് ഭേദമാക്കാനും ലക്ഷ്യം വെച്ചാണ് നീക്കം എന്ന് സുരക്ഷ ഏജൻസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. പാകിസ്താനിൽ കൊവിഡ് ബാധിതരുടെ എണ്ണം 2708 ആയിട്ടുണ്ട്.

കൊറോണ രോഗികളെ അതിര്‍ത്തി വഴി കടത്തുവിടാന്‍ പാകിസ്താന്‍ ശ്രമം നടത്തുന്നതായി നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടായിരുന്നു. സുരക്ഷാ സേന ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ പൗരന്‍ പിടിയിലായി. കാസൂര്‍ സ്വദേശി ഷബാസാണ് പിടിയിലായത്. ഫിറോസ്പൂരിലെ ഹുസ്സൈനിവാല പ്രദേശത്തു നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് അതിര്‍ത്തി സംരക്ഷണ സേന അറിയിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം വെച്ച് ഷബാസിനെ അതിര്‍ത്തി സംരക്ഷണ സേന പിടികൂടിയത്. ദിവസേനയുള്ള പട്രോളിംഗിനായി എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. ഇതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഷബാസിനെ കണ്ടത്. ചോദ്യം ചെയ്യലില്‍ പാകിസ്താന്‍ സ്വദേശിയാണെന്ന് ഷബാസ് വെളിപ്പെടുത്തി. തുടര്‍ന്ന്് വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ ഓഫീസിലേക്ക് കൊണ്ടു വരുകയായിരുന്നു.

കാസുര്‍ ജില്ലയിലെ പിന്തി ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എങ്ങിനെയാണ് ഇയാള്‍ അതിര്‍ത്തിയില്‍ എത്തിയതെന്ന് വ്യക്തമല്ല. ഇയാളുടെ പക്കല്‍ നിന്നും ആറ് മാസ്‌ക്കുകളും, പ്ലാസ്റ്റിക് കുപ്പികളും, തീപ്പെട്ടിയും കണ്ടെടുത്തിട്ടുണ്ട്.


കൊവിഡ് സ്ഥിരീകരിച്ച നിരവധി തീവ്രവാദികളെ കാശ്മീർ താഴ്വരയിലേക്ക് തള്ളിവിടാൻ പാകിസ്ഥാൻ ഒരുങ്ങുന്നുന്നുവെന്ന് കശ്മീരിലെ സുരക്ഷാ ഏജൻസികൾകൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കൂട്ടം തീവ്രവാദികളെ താഴ്വരയിലേക്ക് അയയ്ക്കുന്നതിൽ പാകിസ്ഥാൻ സൈന്യം വിജയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ശ്മീർ താഴ്‌വരയിൽ അടുത്തിടെ നുഴഞ്ഞ് കയറിയ ലഷ്കർ-ഇ-തൊയിബ തീവ്രവാദികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന മറ്റ് ചില തീവ്രവാദികൾക്ക് കൂടി രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇവരെ ഉപയോഗിച്ചാണ് ഇന്ത്യയ്ക്കെതിരെ ആക്രമം നടത്താൻ പദ്ധതി ഒരുക്കുന്നത്.

ഏപ്രിലിൽ 2 ന് ആറ് പേർ അടങ്ങുന്ന തീവ്രവാദ സംഘം കുപ്വാര ജില്ലയിലെ അതിർത്തി നുഴഞ്ഞ് കയറിയിട്ടുണ്ട്. ഇവർ പാകിസ്താനിലെ ക്യാമ്പുകളിൽ കഴയുന്നത് പാക് സൈന്യത്തിനും ഭഷണിയാണെന്നും ഇതിനോടകം തന്നെ 600 ഓളം പാകിസ്താൻ ജവാൻമാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (19 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (39 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (52 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (4 hours ago)

Malayali Vartha Recommends