Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പത്ത്​, പ്ലസ് ടു പരീക്ഷകളിൽ വ്യക്തത; രാജ്യവ്യാപകമായ ലോക്​ഡൗണ്‍ പിന്‍വലിച്ച്‌, കുറഞ്ഞതു പത്ത് ദിവസങ്ങള്‍ക്കു ശേഷമേ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകള്‍ നടത്തൂവെന്നു സി.ബി.എസ്.ഇ

29 APRIL 2020 03:09 PM IST
മലയാളി വാര്‍ത്ത

കോവിഡ്​ വ്യാപനം തടയുന്നതിനായി രാജ്യമൊന്നടങ്കം ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക് ടൗൺ മൂലം മാറ്റിവെച്ച പത്ത്​, പ്ലസ്​ടു പരീക്ഷകള്‍ നടത്തുന്നതിന്​ സാവകാശം അനുവദിച്ച്‌​ സി.ബി.എസ്.ഇ മുന്നോട്ട് വന്നിരിക്കുകയാണ്.. രാജ്യവ്യാപകമായ ലോക്​ഡൗണ്‍ പിന്‍വലിച്ച്‌, കുറഞ്ഞതു പത്ത് ദിവസങ്ങള്‍ക്കു ശേഷമേ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകള്‍ നടത്തൂവെന്നു സി.ബി.എസ്.ഇ അറിയിച്ചു. നടത്തിയ പരീക്ഷകളുടെ മൂല്യനിര്‍ണയം അധ്യാപകര്‍ വീട്ടില്‍ വച്ച് നടത്തും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്​ മാര്‍ച്ച്‌ 18നാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നിര്‍ത്തി വെച്ചത്.

ഇ​േന്‍റണല്‍ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ 10, പ്ലസ്​ ടു വിദ്യാര്‍ഥികള്‍ക്ക്​ സ്ഥാനക്കയറ്റം നല്‍കണമെന്ന്​ കേന്ദ്രസര്‍ക്കാറിനോട്​ സംസ്ഥാനസര്‍ക്കാറുകള്‍​ ആവശ്യപ്പെട്ടിരുന്നു. പരീക്ഷകള്‍ സംബന്ധിച്ച്‌ നിരവധി ഊഹാപോഹങ്ങള്‍ ഉണ്ട്. എന്നാല്‍ ഏപ്രില്‍ ഒന്നിന്​ ഇറക്കിയ ഉത്തരവ്​ പ്രകാരമെ പരീക്ഷ നടത്തൂവെന്നും സി.ബി.എസ്.ഇ അറിയിച്ചു. 41 വിഷയങ്ങളില്‍ പ്രധാനപ്പെട്ട 29 എണ്ണത്തില്‍ മാത്രമേ പരീക്ഷ നടത്തൂ. 10 ദിവസം മുമ്ബ്​ എങ്കിലും പരീക്ഷാ തീയതി പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാലുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇ​േന്‍റണല്‍ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സ്ഥാനകയറ്റം നല്‍കുക, എല്ലാ ക്ലാസുകളുടേയും കരിക്കുലം 30 ശതമാനം വെട്ടിക്കുറക്കുക, ജെ.ഇ.ഇ, നീറ്റ്​ തുടങ്ങിയ പരീക്ഷകളുടെ സിലബസ്​ ചുരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ്​ കേന്ദ്രമന്ത്രിക്ക്​ മുമ്ബാകെ സമര്‍പ്പിക്കപ്പെട്ടത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends