Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളിയായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വരുന്നു... കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്(സിഎഐടി)യാണ് രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ച് ഭാരത് മാര്‍ക്കറ്റ്‌ഡോട്ട് ഇന്‍ എന്നപേരില്‍ ഇ-കൊമേഴ്‌സ് രംഗത്തേക്കിറങ്ങുന്നത്

02 MAY 2020 02:05 PM IST
മലയാളി വാര്‍ത്ത

ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളിയായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോംവരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്(സിഎഐടി)യാണ് രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ച് ഭാരത് മാര്‍ക്കറ്റ്‌ഡോട്ട് ഇന്‍എന്നപേരില്‍ ഇ-കൊമേഴ്‌സ് രംഗത്തേക്കിറങ്ങുന്നത്.

ഫ്‌ളിപ്കാര്‍ട്ടിനും ആമസോമണിനും ഫേസ്ബുക്ക് പങ്കാളത്തത്തോടെ പുതിയതായി വരാനിരിക്കുന്ന ജിയോമാര്‍ട്ടിനും വെല്ലുവിളി ഉയര്‍ത്തി പുതിയൊരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്(സിഎഐടി)യാണ് രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ച് ഭാരത് മാര്‍ക്കറ്റ്‌ഡോട്ട് ഇന്‍(യവമൃമലോമൃസല.േശി) എന്നപേരില്‍ ഇ-കൊമേഴ്‌സ് രംഗത്തേക്കിറങ്ങുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ്(ഡിപിഐഐടി)യുടെ സഹകരണത്തോടെ ചെറുകിട വ്യാപാരികളെയും പലചരക്ക് കടക്കാരെയും ഒരുകുടക്കീഴില്‍ അവതരിപ്പിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് സിഎഐടി നേരത്തെ സൂചന നല്‍കിയിരുന്നു. രാജ്യത്തെ പ്രമുഖ ടെക്‌നോളജി കമ്പനികളാകും സാങ്കേതിക സഹായംനല്‍കുക. മികച്ച സപ്ലൈ ചെയിനും ഉണ്ടാകും. ഇതിനായി വിവിധ കൊറിയര്‍ കമ്പനികളുമായി സഹകരണത്തിലെത്തിക്കഴിഞ്ഞു. നിര്‍മാതാക്കളില്‍ന്നിന്നും ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാകും.

പ്രാദേശിക കടകള്‍ മാത്രം പ്രവര്‍ത്തിച്ചുവന്നിരുന്ന സമയത്ത് രംഗത്തെത്തിയ ഫ്‌ളിപ്കാര്‍ട്ടും പിന്നെ എത്തിയ ആമസോണും ഇന്ത്യക്കാരുടെ ഷോപ്പിങ് രീതികള്‍ പാടെ തിരുത്തിയെഴുതി. പ്രദേശിക കടകളില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ എത്തിക്കാന്‍ 'ലോക്കല്‍ ഷോപ്‌സ് ഓണ്‍ ആമസോണ്‍' എന്ന പദ്ധതി ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനശാലയായ ആമസോണിന്റെ ഇന്ത്യന്‍ വിഭാഗവും തുടങ്ങിയിരിക്കുകയാണ്. ഇതാകട്ടെ, ഉടനടി വരുന്ന ജിയോ-ഫെയ്‌സ്ബുക്ക് ടീമിന്റെ ജിയോമാര്‍ട്ടിന് നേരിട്ടുവെല്ലുവിളി ഉയര്‍ത്താനാണ് എന്നാണ് കരുതുന്നത്. പ്രാദേശിക കടക്കാരെ തങ്ങളുടെ കുടക്കീഴിലാക്കാനായാണ് ജിയോമാര്‍ട്ട് എന്ന ഓണ്‍ലൈന്‍ സംരംഭം റിലയന്‍സ് ജിയോയും ഫെയസ്ബുക്കും കൂടെ തുടങ്ങുക.
ആമസോണിന്റെ പ്രോഗ്രാമില്‍ ഇപ്പോള്‍ത്തന്നെ 5,000 ഓഫ്‌ലൈന്‍ റീട്ടെയ്‌ലര്‍മാരും കടക്കാരും ചേര്‍ന്നു കഴിഞ്ഞുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ അമേരിക്കന്‍ കമ്പനിയുടെ നീക്കം ജിയോമാര്‍ട്ടിനു മാത്രമായിരിക്കില്ല ഭീഷണിയാകുക, മറിച്ച് ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ വില്‍പ്പനശാലയായ വാള്‍മാര്‍ട്ടിന്റെ അധീനതയിലുള്ള ഫ്‌ളിപ്കാര്‍ട്ടിനും കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും. കൂടുതല്‍, പ്രാദേശിക വില്‍പ്പനക്കാരോട് തങ്ങളോടൊപ്പം ചേരാനാണ് ആമസോണ്‍ ക്ഷണിച്ചിരിക്കുന്നത്. ഇതിനായി തങ്ങള്‍ 10 കോടി രൂപ ഉടനടി മുടക്കുമെന്ന് ആമസോണ്‍ അറിയിച്ചു. ഇതിനിടയിലാണ് പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends