കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളഞ്ഞ് അവിടെ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ഉണ്ടായ പ്രതികരണം പകർത്തിയ ഫോട്ടോഗ്രാഫർമാർക്ക് പുലിറ്റ്‌സര്‍ അവാർഡ്

കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളഞ്ഞ് അവിടെ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ഉണ്ടായ പ്രതികരണം പകർത്തിയ ഫോട്ടോഗ്രാഫർമാർക്ക് അംഗീകരം . ധര്‍ യാസിന്‍, മുഖ്താര്‍ ഖാന്‍, ചാനി ആനന്ദ് എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചത് . ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തിലാണ് ഇവർ പുരസ്‌ക്കാരത്തിന് അർഹരായത്
മാധ്യമ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌ക്കാരമാണ് പുലിറ്റ്‌സര്‍ അവാർഡ്
https://www.facebook.com/Malayalivartha
























