Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്വാനി ഒറ്റപ്പെടുന്നു, ഒറ്റക്കെട്ടായെടുത്ത തീരുമാനം അദ്വാനിയെ കരുതി മാറ്റണ്ടെന്ന്‌ ബിജെപിയും ആര്‍എസ്‌എസും, വിവാദങ്ങളില്‍ നിന്നും മാറി മോഡി

11 JUNE 2013 03:18 AM IST
മലയാളി വാര്‍ത്ത.

More Stories...

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

ഏറ്റവും പ്രതാപിയായ ബിജെപി നേതാവ്‌ എല്‍കെ അദ്വാനി പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നതിന്റെ സൂചനകളായിരുന്നു പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജി. എന്നാല്‍ അദ്വാനിയുടെ പുറകെ പോണ്ട എന്ന നിലപാടിലേക്ക്‌ ബിജെപിയും ആര്‍എസ്‌എസും പോകുകയാണ്‌. ഒരു വ്യക്തിയെ മാത്രം കണക്കിലെടുത്ത്‌ പൊതുവായെടുത്ത തീരുമാനങ്ങള്‍ മാറ്റണ്ടെന്നാണ്‌ ആര്‍എസ്‌എസിന്റേയും നിലപാട്‌.

ഇതിനിടയ്‌ക്ക്‌ രാജിയില്‍ നിന്നും അദ്വാനിയെ പിന്മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌. എന്നാല്‍ അദ്വാനിയെ തീരുമാനത്തില്‍ നിന്നും മാറ്റാന്‍ സാധിച്ചില്ലെങ്കില്‍ അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക്‌ വിടാനാണ്‌ ബിജെപിയുടെ തീരുമാനം.

അതേസമയം മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍കെ അദ്വാനി പാര്‍ട്ടി പദവികള്‍ രാജിവച്ചതിന്‌ പിന്നില്‍ ആര്‍എസ്‌എസിന്റെ സമ്മര്‍ദ്ദമില്ലെന്ന്‌ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ്‌ സിംഗ്‌ പറഞ്ഞു. ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും രാജ്‌നാഥ്‌ വ്യക്തമാക്കി.


ബിജെപിയോട്‌ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊന്നും ആര്‍എസ്‌എസ്‌ ഒരിക്കലും നിര്‍ദ്ദേശിക്കാറില്ല. അദ്വാനിയുടെ രാജി സംബന്ധിച്ച്‌ ഏതെങ്കിലും തരത്തിലുള്ള പ്രസ്‌താവനകള്‍ ആര്‍എസ്‌എസ്‌ നടത്തിയിട്ടില്ലെന്നും രാജ്‌നാഥ്‌ പറഞ്ഞു.
ഇത്രയൊക്കെ വിവാദമുണ്ടായിട്ടും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി വിവാദങ്ങളില്‍ നിന്നൊക്കെ അകന്ന്‌ നില്‍ക്കുകയാണ്‌. താന്‍ ഏറെ ബഹുമാനിക്കുന്ന അദ്വാനിയുടെ ഭാഗത്തുനിന്നുള്ള ശക്തമായ എതിര്‍പ്പ്‌ മോഡി പ്രതീക്ഷിച്ചിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (8 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (9 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (10 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (11 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends