ഛത്തീസ്‌ഗഡിൽ പോലീസും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ

ഛത്തീസ്‌ഗഡിൽ പോലീസും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. പർധേണി ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും നാല് മാവോയിസ്‌റ്റുകളും കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ഈ സംഭവം നടന്നത് മെയ് മാസം 9 മാസമാണ് അതിനു ശേഷം ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ബസ്തറിലെ ബിജാപൂര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു. ഉച്ചതിരിഞ്ഞ് 2.15ഓടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഇപ്പോഴിതാ ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ദന്തേവാഡയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
റിഷു ഇഷ്തം, മാട്ടാ എന്നീ കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. നിരവധി ആയുധ ശേഖരങ്ങളും സുരക്ഷാ സേന ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഐ ഇ ഡി ബോംബുകളും പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രദേശം പൂര്‍ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍.
കഴിഞ്ഞ ദിവസവും ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഛത്തീസ്ഗഡിലെ ബസ്തറില്‍ നിന്നും റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിത ഐ ഇ ഡി ബോംബുകള്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേന കണ്ടെത്തിയിരുന്നു. ഛത്തീസ്ഗഡ് ആംഡ് ഫോഴ്സും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പുതിയ തരം ഐഇഡി ബോംബുകള്‍ കണ്ടെത്തിയത്. നിരവധി പെട്രോള്‍ ബോംബുകളും സുരക്ഷാ സേന കണ്ടെത്തിയിരുന്നു.

https://www.facebook.com/Malayalivartha