Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നിലവിലുള്ള വിതരണ ശൃംഖലയിലെ തടസ്സം മൂലം ലോക്ക്ഡൗണ്‍ ഏറ്റവുമധികം ബാധിച്ചത് ഉല്‍പ്പാദന മേഖലയെ ആണെന്നും, പ്രതിരോധ മേഖലയും ഇതില്‍ നിന്ന് ഒഴിവാകുന്നില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

22 MAY 2020 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

നിലവിലുള്ള വിതരണ ശൃംഖലയിലെ തടസ്സം മൂലം ലോക്ക്ഡൗണ്‍ ഏറ്റവുമധികം ബാധിച്ചത് ഉല്‍പ്പാദന മേഖലയെ ആണെന്നും, പ്രതിരോധ മേഖലയും ഇതില്‍ നിന്ന് ഒഴിവാകുന്നില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഗവണ്‍മെന്റ് മാത്രമാണ് പ്രതിരോധ ഉല്‍പ്പാദന രംഗത്തെ ഏക ഉപഭോക്താവ് എന്നതിനാല്‍, ലോക്ഡൗണ്‍ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത് പ്രതിരോധമേഖലയെയാണെന്നും അദ്ദേഹം പറഞ്ഞു.

സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഇ-കോണ്‍ക്ലേവില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. SIDM, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, പ്രതിരോധ ഉല്‍പ്പാദന വകുപ്പ് എന്നിവ സംയുക്തമായാണ് ഇ-കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.കൊറോണ വൈറസ് മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചെറേര്‍സ് (SIDM), മറ്റ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (MSME) എന്നിവ വഹിച്ച പങ്കിനെ പ്രതിരോധ വകുപ്പ് മന്ത്രിരാജ്നാഥ് സിങ് അഭിനന്ദിച്ചു.
DRDO രൂപകല്‍പ്പന ചെയ്ത PPE കിറ്റുകള്‍, മാസ്‌കുകള്‍, വെന്റിലേറ്റര്‍ ഭാഗങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം SIDM വര്‍ധിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു. രണ്ട് മാസത്തിനകം, നമ്മുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ഇവ തികഞ്ഞു. സമീപഭാവിയില്‍ അയല്‍ രാജ്യങ്ങളെ ഇവ നല്‍കി സഹായിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആയുധ നിര്‍മാണശാലകള്‍ (ഓര്‍ഡ്നന്‍സ് ഫാക്ടറി), പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍, സേവന സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് 8000 ത്തിലധികം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളുടെ ആകെ ഉല്‍പ്പാദനത്തിന്റെ 20% പങ്ക് നിര്‍വഹിക്കുന്നത് ഈ MSME കളാണ്.

RFP/RFI എന്നിവയുടെ തീയതി നീട്ടി നല്‍കല്‍, നല്‍കാനുള്ള തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യല്‍ എന്നീ ചില നടപടികളിലൂടെ ഈ വെല്ലുവിളികള്‍ നേരിടുന്നതിനായി പ്രതിരോധ മന്ത്രാലയം, വ്യവസായങ്ങള്‍ക്കായി, പ്രത്യേകിച്ച്‌ MSME കള്‍ക്കായി, നിരവധി സഹായങ്ങള്‍ ചെയ്തു. വ്യവസായങ്ങളുടെ സാമ്ബത്തിക ബാധ്യത ലഘൂകരിക്കാന്‍ ഗവണ്‍മെന്റും റിസര്‍വ് ബാങ്കും നിരവധി സാമ്ബത്തിക സഹായ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അധിക മൂലധനവും വായ്പാ പലിശ അടയ്ക്കുന്നത് നീട്ടി വയ്ക്കുന്നതും വ്യവസായങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്ന നടപടികളാണ്.

പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 800 ലധികം MSME കള്‍ ഇ-കോണ്‍ക്ലേവില്‍ പങ്കെടുത്തു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, ജനറല്‍ ബിപിന്‍ റാവത്ത്, സെക്രട്ടറി (ഡിഫന്‍സ് പ്രൊഡക്ഷന്‍), രാജ്കുമാര്‍, SIDM പ്രസിഡന്റ്, ജയന്ത് ഡി പാട്ടീല്‍, സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത് ബാനര്‍ജി, മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍, മന്ത്രാലയ ഉദ്യോഗസ്ഥര്‍, ഓര്‍ഡ്നന്‍സ് ഫാക്ടറി ബോര്‍ഡ്, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends