Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശ ജോലി, ആഭരണ ലബ്ധി, സുഖസൗകര്യങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം


നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ


ശബരിമല സ്വർണക്കൊള്ളക്കേസ്... തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ തെളിവുണ്ടെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും എസ്.ഐ.ടി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ

ഇന്ത്യയില്‍ മഹാമാരിയായ കോവിഡ് മണിക്കൂറില്‍ 250 പേര്‍ക്കെങ്കിലും രോഗബാധ സ്ഥിരീകരിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു... ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങി വരവ് ശക്തമായതിനു പിന്നാലെ, കോവിഡ് രഹിത ജില്ലകളിലും അപായ സൂചന നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

23 MAY 2020 08:15 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ മഹാമാരിയായ കോവിഡ് പടരുന്ന വേഗത്തില്‍ വന്‍ വര്‍ദ്ധനവ് സംഭവിച്ചിരിക്കുകയാണ് മണിക്കൂറില്‍ 250 പേര്‍ക്കെങ്കിലും രോഗബാധ സ്ഥിരീകരിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ് .നിലവില്‍ കോവിഡ് മൂലം മൊത്തം രാജ്യത്തു മരിച്ചവരുടെ എണ്ണം 4000 അടുക്കുകയാണ് .ദേശീയ കണക്കും സംസ്ഥാന കണക്കും ഒട്ടും ശുഭകരമല്ലാത്ത തരത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത് .ഇങ്ങനെയെങ്കില്‍
സമൂഹവ്യാപനം ഉണ്ടായില്ല എന്ന പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രസക്തി നഷ്ട്ടപ്പെട്ടേക്കും .രോഗബാധിതര്‍ ഇരട്ടിയാക്കാന്‍ എടുക്കുന്ന സമയവും ചുരുങ്ങുകയാണ് എന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നു.

മെയ് 31 നു നാലാം ഘട്ട ലോക്ക് ഡൌണ്‍ അവസാനിക്കാന്‍ ഇരിക്കെ ഇത്തരമൊരു പ്രതിരോധ സംവിധാനം അനിശ്ചിത കാലത്തേക്ക് നീട്ടേണ്ടി വരും എന്ന ഭയത്തിലാണ് സര്‍ക്കാര്‍ .എന്നാല്‍ അതാത് സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താവണം ഇനിയുള്ള നാളുകളില്‍ കേന്ദ്രത്തിന്റെ തീരുമാനം ഉണ്ടാകേണ്ടതെന്നു എല്ലാ മുഖ്യമന്ത്രി മാരും ഒരേ സ്വരത്തില്‍ പറയുകയാണ് .

നിലവില്‍ കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട ,ഗുജറാത്ത് ,ഡല്‍ഹി ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റെല്ലായിടത്തും അതാത് സോണുകള്‍ തരം തിരിച്ചു കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കേണ്ട സമയമായി എന്നത് സര്‍ക്കാര്‍ സൂചിപ്പിക്കാനിരിക്കെയാണ് കൂടുതല്‍ ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് .

ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിവരവ് ശക്തമായതിനു പിന്നാലെ, കോവിഡ് രഹിത ജില്ലകളിലും അപായ സൂചന കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുകയാണ് . ഏപ്രില്‍ 22 ന് രാജ്യത്ത് 300 കോവിഡ് മുക്ത ജില്ലകളുണ്ടായിരുന്നു. എന്നാല്‍ ഇവയില്‍ 174 ഇടങ്ങളില്‍ ഒരു കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്തുവെന്നാണു കണക്ക്. യുപി, ബിഹാര്‍, മധ്യപ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ജില്ലകളിലാണു പുതിയ കേസുകള്‍ കൂടുതല്‍.അത് കേന്ദ്രത്തിനു ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

നോണ്‍ ഹോട്‌സ്‌പോട്ട് മേഖലകളിലും രോഗം കൂടുന്നതിന്റെ സൂചനയുണ്ട്. നേരത്തേ 10ല്‍ താഴെ കേസുകള്‍ മാത്രമുണ്ടായിരുന്ന 200 ജില്ലകളുണ്ടായിരുന്നു. ഇവിടെ നിലവില്‍ 40 കേസുകള്‍ വീതം ശരാശരിയുണ്ട്. 10നും 50നും ഇടയില്‍ കോവിഡ് രോഗികളുണ്ടായിരുന്ന 150 ജില്ലകളില്‍ നിലവില്‍ നൂറിനടുത്താണു രോഗികള്‍.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളത്തിലുണ്ടായ വര്‍ധനവും വലിയ ആശങ്കയ്ക്ക് കാരണമായിരിക്കയുകയാണ് .എന്നാല്‍ ലോക്ക് ഡൌണ്‍ ഒഴിവാക്കുന്നത് മുതല്‍ വരും ദിവസങ്ങളിലെ കണക്കുകള്‍ ഗണ്യമായി വര്‍ധിക്കുമെന്ന സൂചന സര്‍ക്കാര്‍ ഇപ്പോഴും അംഗീകരിച്ചിട്ടില്ല .നിലവില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് നെഗറ്റിവിലേക്ക് പോകാന്‍ എല്ലാ സാധ്യതയുമുണ്ട് എന്നായിരുന്നു റിസേര്‍വ് ബാങ്ക് ഗവര്‍ണറുടെ അറിയിപ്പ് .അതിനാല്‍ തന്നെ ഇനിയുമൊരു ലോക്കഡോണ്‍ താങ്ങുന്നതിനുള്ള കെല്പില്ല എന്ന് തന്നെ വേണം കരുതാന്‍ .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വീട്, സർവ്വകാര്യ വിജയം, ധനലാഭം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യവർഷം!  (4 minutes ago)

യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍...  (29 minutes ago)

സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത നേടാന്‍  (46 minutes ago)

നഗരസഭ ജീവനക്കാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കൊക്കയിലേക്ക്  (57 minutes ago)

മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് എൻ പി ജയൻ അന്തരിച്ചു...    (1 hour ago)

ഡൽഹി ക്യാപിറ്റൽസിനെതിരെ 50 റൺസിന്റെ തകർപ്പൻ ജയമാണ്  (1 hour ago)

കെ.ജെ.യേശുദാസിന്റെ 86-ാം ജന്മദിനത്തിൽ  (1 hour ago)

നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ  (1 hour ago)

പ്രവാസി മലയാളി റാസൽഖൈമയിൽ ഹൃദയാഘാതത്തെ  (2 hours ago)

തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ  (2 hours ago)

പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു...  (2 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു  (2 hours ago)

പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ  (2 hours ago)

പഴുതടച്ച നീക്കം....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (9 hours ago)

Malayali Vartha Recommends