Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തമായി മാസ്‌ക് നിര്‍മ്മാണ കമ്ബനി ഉണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കല്‍; ഓണ്‍ ലൈനിലൂടെ നഷ്ടമായത് ലക്ഷങ്ങള്‍

23 MAY 2020 07:59 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷം...

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്

ഓണ്‍ ലൈനിലൂടെ എന്‍ 95 മാസ്‌കുകള്‍ വാങ്ങാന്‍ ശ്രമിച്ച വ്യാപാരികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ഓണ്‍ ലൈനിലൂടെ കണ്ട പരസ്യത്തിലെ ലിങ്കില്‍ ക്‌ളിക്ക് ചെയ്ത് എന്‍ 95 മാസ്‌ക് വാങ്ങാന്‍ ശ്രമിച്ചതാണ് 35 വയസ്സുകാരനായ വ്യവസായിക്ക് 2.93 ലക്ഷം രൂപയാണ് നഷ്ടമായത്. മുംബയിലെ ബോറിവാലിയിലെ ആ വ്യാപാരി തുടര്‍ന്ന് എം.എച്ച്.ബി കോളനി പൊലീസില്‍ പരാതി നല്‍കി.മുന്‍പ് എന്‍ 95 മാസ്‌കും പി.പി.ഇ കിറ്റും വാങ്ങാനുള്ള ശ്രമത്തിനിടെ മറ്റൊരു വ്യാപാരിക്ക് 12.29 ലക്ഷം രൂപയാണ് നഷ്ടമായത്. സോഷ്യല്‍ മീഡിയയില്‍ വന്ന ലിങ്കില്‍ നിന്നും രണ്ട് ലക്ഷം മാസ്‌കുകള്‍ക്കാണ് വ്യാപാരി ഓര്‍ഡര്‍ നല്‍കിയത്. 'പണം തട്ടിയെടുത്ത പ്രതിയുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. നഷ്ടമായ പണം തിരികെയെടുക്കാനുള്ള ശ്രമത്തിലാണ്.' പൊലീസ് പറയുന്നു. തനിക്ക് സ്വന്തമായി മാസ്‌ക് നിര്‍മ്മാണ കമ്ബനി ഉണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി തന്റെ പക്കല്‍ ഒരു ലക്ഷം മാസ്‌കുകളാണ് ഇപ്പോഴുള്ളതെന്നും വിശ്വാസ്യതക്കായി ലോറിയില്‍ മാസ്‌കുകള്‍ നിറക്കുന്ന ഒരു വീഡിയോയും അയച്ചുകൊടുത്തു. തുടര്‍ന്ന് അഡ്വാന്‍സായി 2.93 ലക്ഷം രൂപ വ്യാപാരി ഇയാള്‍ക്ക് നല്‍കി. എന്നാല്‍ പിന്നീട് വിവരമൊന്നുമില്ലാതെയായതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (2 minutes ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (12 minutes ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (14 minutes ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (33 minutes ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (1 hour ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (1 hour ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (1 hour ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (1 hour ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (2 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (2 hours ago)

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു  (2 hours ago)

ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു...  (3 hours ago)

എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 22 വരെ....  (3 hours ago)

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends