Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രാജ്യം മുഴുവന്‍ ഗോവധനിരോധനം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

30 MARCH 2015 10:16 AM IST
മലയാളി വാര്‍ത്ത.

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗോവധം നിരോധിച്ചതുപോലെ രാജ്യം മുഴുവന്‍ ഗോവധനിരോധനം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഗോവധം രാജ്യത്തെവിടെയും അംഗീകരിക്കാനാവില്ലെന്നാണ് രാജ്‌നാഥ് സിങ്ങിന്റെ നിലപാട്.
ഗോവധനിരോധനം രാജ്യത്തുടനീളം നടപ്പാക്കാനുള്ള ശ്രമം നടത്തുമെന്ന് പറഞ്ഞ മന്ത്രി, ഇക്കാര്യത്തില്‍ സമവായത്തിന് ശ്രമിക്കുമെന്നും വ്യക്തമാക്കി. ജൈനമതത്തിലെ ശ്വേതാംബര വിഭാഗത്തിന്റെ നേതാക്കളുമായി സംസാരിക്കവെയാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗോവധം നിരോധിച്ചതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാകില്ലെന്നും ഗോവധം നിരോധിക്കുകയെന്നത് സര്‍ക്കാരിന്റെ നയങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കടുത്ത ഉപാധികളോടെയാണ് മൃഗസംരക്ഷണ നിയമ ഭേദഗതി ബില്‍ പാസ്സാക്കിയിട്ടുള്ളത്. ഈ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാന്‍ കേന്ദ്രം അല്‍പം പോലും താമസം വരുത്തിയതുമില്ല. മഹാരാഷ്ട്രയിലെ ഭേദഗതി ഗോവധം മാത്രമല്ല, പോത്തുകളെയും കാളകളെയും കൊല്ലുന്നതും നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗോവധത്തിനൊപ്പം പോത്തുകളെയും കാളകളെയും കൊല്ലുന്നതും നിരോധിച്ചുകൊണ്ടുന്ന ബില്‍ ഈ ബജറ്റ് സമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കണമെന്ന് ആചാര്യ ശിവമുനി മന്ത്രിയോടാവശ്യപ്പെട്ടു. എന്നാല്‍, ലോക്‌സഭയിലേതുപോലെ രാജ്യസഭയിലും ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ മാത്രമേ അത്തരമൊരു നീക്കം നടത്താന്‍ സര്‍ക്കാരിന് സാധിക്കൂ എന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, ഇക്കൊര്യത്തില്‍ ഒരു സമവായത്തിന് സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (52 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends